കള്ളക്കൃഷ്ണാ, കരുമാടീ – സുനില്‍ എം എസ് എഴുതുന്ന രസകരമായ കഥ !
അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?
ഉണ്ടാകാനിടയില്ല. എന്നാല്‍ ഞാനനുഭവിച്ചിട്ടുണ്ട്.
അതും വിവാഹം കഴിഞ്ഞയുടനെ.
അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?
ഉണ്ടാകാനിടയില്ല. എന്നാല്‍ ഞാനനുഭവിച്ചിട്ടുണ്ട്.
അതും വിവാഹം കഴിഞ്ഞയുടനെ.
കേവലം രണ്ടു മണിക്കൂര്‍ കൊണ്ട് മൂവായിരത്തോളം പേര്‍ മരിയ്ക്കുകയും ആറായിരത്തോളം പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്ത ദിവസമായിരുന്നു 2001 സെപ്റ്റംബര്‍ 11. അതേ ദിവസം തന്നെ, മറ്റൊരിടത്ത്, സ്‌നേഹവും കരുണയും സൌഹൃദവും മനുഷ്യവര്‍ഗ്ഗത്തിന് അന്യമായിത്തീര്‍ന്നിട്ടില്ലെന്ന് ഒരു ജനതയൊന്നാകെ തെളിയിച്ചു.
അതിജീവനം പോലും അസാദ്ധ്യമായിരുന്ന ആ നിസ്സഹായാവസ്ഥയില്‍ നിന്ന് പ്രേം ഗണപതി സ്വപ്രയത്‌നം കൊണ്ട് നാല്‍പ്പത്തഞ്ചു വില്പനകേന്ദ്രങ്ങള്‍ ഇന്ത്യയിലും ഏഴെണ്ണം വിദേശങ്ങളിലുമുള്ള, ഏകദേശം നാല്പതു കോടിയോളം വിറ്റുവരവുള്ള പ്രശസ്ത സ്ഥാപനത്തിന്റെ ഉടമയായിത്തീര്‍ന്ന ചരിത്രം പഠനാര്‍ഹവും മാര്‍ഗ്ഗദര്‍ശിയും ഒരു സിനിമയേക്കാള്‍ ആവേശം പകരുന്നതുമാണ്.
ഒരു കാര്യം തീര്‍ച്ച: അച്ഛന് ഓ എന്‍ വിയുടേയും പി ഭാസ്‌കരന്റേയും പാട്ടുകളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അക്കാലത്തു വയലാര്‍ രാമവര്‍മ്മ രചിച്ച ചില നാടകഗാനങ്ങള്‍ ഓ എന്‍ വിയുടേതിനോളം തന്നെ പ്രസിദ്ധമായിരുന്നു. എങ്കിലും, വീട്ടിലുണ്ടായിരുന്ന റെക്കോഡുകളില്‍ വയലാറിന്റേതായി ഒന്നു പോലുമുണ്ടായിരുന്നില്ല.
1951ല്‍ ജര്‍മ്മനിയിലെ ഒരു രാസവസ്തുനിര്‍മ്മാണശാലയില്‍ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന റെസി ആല്‍ഫ്രെഡിനെ കണ്ടുമുട്ടി. അന്നു റെസിയ്ക്കു വയസ്സ് ഇരുപത്തൊന്ന്, ആല്‍ഫ്രെഡിന് ഇരുപത്തിനാല്.
2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കില്‍, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്.
ബാങ്കിംഗ് മേഖലയെ കുറിച്ചും അതിലെ ഉള്ളുകളികളെ കുറിച്ചും ഉള്ള ശക്തമായൊരു ലേഖനം. സുനില്‍ എം എസ് എഴുതുന്ന ലേഖനം
മൃതദേഹത്തിന്റെ കനം കൊണ്ടാവാം, കൊച്ചുവര്‍ക്കിച്ചേട്ടന്റെ ശബ്ദം ഇടറിയിരുന്നു. അന്നു കൊച്ചുവര്‍ക്കിച്ചേട്ടനും എണ്‍പതിനോടടുത്തിരുന്നല്ലോ.
നാലുമിനിറ്റു മുമ്പു മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഉയര്‍ന്നു വന്നൊരു പന്തിനു വേണ്ടി ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍റ്റനും മാറഡോണയും ഒപ്പം ചാടി.
സര്‍ക്കാരും റിസര്‍വ് ബാങ്കും ഒത്തുചേര്‍ന്നു ‘മീന്‍പിടിത്തം’ നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകര്‍ഷിയ്ക്കാന്‍ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം.