ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും?
ബ്രിട്ടീഷുകാരോടു പോരാടിയ വേലുത്തമ്പി ദളവയെ ദേശഭക്തനായാണു നാം കണക്കാക്കാറ്. പക്ഷേ, ഒരു കാലത്തു ദളവ ബ്രിട്ടീഷുകാരുമായി ഭായീഭായീ ആയിരുന്നു!
ഏതാനും ദിവസങ്ങള്‍ക്കു മുമ്പു കാലിഫോര്‍ണിയയിലാകെ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. പേമാരി ദിവസങ്ങളോളം നീണ്ടു നിന്നു. ഓറൊവില്‍ അണക്കെട്ടിലെ വെള്ളം അതിവേഗമുയര്‍ന്നു.
മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്
ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.
മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം
പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്.
വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്കുന്നു.
ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും.