Entertainment8 months ago
സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും
തയ്യാറാക്കിയത് രാജേഷ് ശിവ വസ്ത്ര വിപണനരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച സണ്ണി സിൽക്കസിന്റെ അമരക്കാരൻ ആണ് സണ്ണിചാക്കോ. ത്യശൂർ ജില്ലയിലെ മുപ്ലിയം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. ഇരുപത്തിയേഴാം വയസിൽ റഷ്യയിൽ എത്തിയ...