സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും
തയ്യാറാക്കിയത് രാജേഷ് ശിവ വസ്ത്ര വിപണനരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച സണ്ണി സിൽക്കസിന്റെ അമരക്കാരൻ ആണ് സണ്ണിചാക്കോ. ത്യശൂർ ജില്ലയിലെ മുപ്ലിയം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. ഇരുപത്തിയേഴാം വയസിൽ റഷ്യയിൽ