superstar vinayan movie

Entertainment
ബൂലോകം

“ആ ചിത്രം മോഹൻലാലിന് എതിരെ ചെയ്തതല്ല, അതിന്റെ കഥയാണ് ആണ് ആ ഫഹദ് ഫാസിൽ ചിത്രത്തിലും”

199 0ലാണ് സംവിധായകന്‍ വിനയന്റെ ആദ്യ ചിത്രം സൂപ്പര്‍സ്റ്റാര്‍ തീയറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും പ്രധാന ആകര്‍ഷണം മോഹൻലാലിൻറെ രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു.

Read More »