Home Tags Superstition

Tag: superstition

വീടിന്റെ അകത്തളങ്ങളിൽ അടിച്ചുടയ്ക്കപെട്ട കുഞ്ഞുങ്ങളുടെ മൃതദേഹം ഇനിയും കണ്ടെത്തുക തന്നെ ചെയ്യും

0
ആന്ധ്രയിലെ മദനപ്പള്ളി പട്ടണത്തിലെ മൂന്നു നിലയിൽ ഉള്ള വീടിന്റെ കവാടത്തിൽ തൂങ്ങുന്ന ഈ ബോർഡ് കണ്ടിട്ട് എന്താണ് നമ്മൾ മനസ്സിലാക്കുന്നത് ?

പ്ലീസ്, ഒന്ന് അങ്ങോട്ട്‌ മാറിയിരുന്നു മോങ്ങണം മിസ്റ്റർ പ്രബുദ്ധ മലയാളി

0
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ രണ്ടു പെൺമക്കളെ കലിയുഗം കഴിഞ്ഞ് സത്യയുഗം ആരംഭിക്കുമ്പോൾ പുനർജനിക്കും എന്ന വിശ്വാസത്താൽ

കലിയുഗം, സത്യയുഗം, പുനര്‍ജന്മം… ഒരു മതവിശ്വാസി മാറോട് ചേര്‍ക്കുന്ന ഗ്രേഡ് വണ്‍ അന്ധവിശ്വാസങ്ങള്‍ !

0
ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), സായി ദിവ്യ(22) എന്നീ പേരുകളുള്ള രണ്ട് യുവതികളെ തലയ്ക്കടിച്ച് കൊന്നത് സ്വന്തം മാതാപിതാക്കള്‍. മാതാവ് പത്മജ ഒരു സ്വകാര്യ കോളേജിന്റെ കറസ്‌പോണ്ടന്റ്, പിതാവ് പുരുഷോത്തമ

ഭക്ഷണവും അന്ധവിശ്വാസവും

0
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് ആളുകൾക്ക് അറിയില്ല എന്നതാണ് വസ്തുത. സ്ക്കൂളിൽ എല്ലാവരും പഠിച്ചതാണ്. പക്ഷേ, പരീക്ഷ കഴിഞ്ഞാൽ അതൊക്കെ മറക്കും എന്നിട്ട് നിലവിൽ

സര്‍പ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്, സര്‍പ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!

0
കഴിഞ്ഞവര്‍ഷം ഇതേ സമയം ബാങ്കില്‍ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തിരുന്നു. ബാങ്കുകള്‍ക്കെതിരെ വിഷംചീറ്റിയും അവരുടെ കെട്ടിടങ്ങള്‍ അടിച്ചു തകര്‍ത്തും അന്നു പലരും കരുത്തുകാട്ടി

ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ നടക്കുന്ന ബി.ജെ.പി.സർക്കാർ കേന്ദ്രം ഭരിക്കുന്നതിന്റെ ഹുങ്കിലാണ് ഓരോരോ ഞാഞ്ഞൂലുകൾ, നിർത്തലാക്കപ്പെട്ട വേണ്ടാതീനങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നത്

0
ഇതിനെതിരെയൊക്കെ കണ്ണടച്ചാൽ സതിയും അയിത്താചാരവും മാറ് മറക്കാതിരിക്കലും തീണ്ടലും തൊടീലും അടിയാനും കുടിയാനും ക്ഷേത്രം പ്രവേശന വിലക്കും നായന്മാരുടെ വീട്ടിലേക്ക് ചൂട്ട് കത്തിച്ച് പോക്കും ഒക്കെ ദൈവ പ്രീതി ആചാരങ്ങളായൊരുന്നു എന്നും

ദേവനന്ദയ്ക്ക് എന്തു സംഭവിച്ചെന്ന് നിങ്ങൾക്കറിയണ്ടേ ? മാരക പ്രവചനമാണ്

0
ദേവനന്ദയ്ക്ക് എന്ത് സംഭവിച്ചെന്ന് നിങ്ങൾക്കറിയണ്ടേ ? മാരക പ്രവചനമാണ് . കോറോണ വൈറസ്സ് എന്ന് ഇഹലോകവാസം വെടിയും ? പ്രവചന കുലപതി കലിയുഗ ജ്യോതിഷൻ ഡോ:സന്തോഷ്നായർ എല്ലാത്തിനും മറുപടി നൽകുന്നു.

കോമരങ്ങൾ എന്ന കോമാളികൾ

0
ഒരു കുടുംബം തകർത്തവനെ വെറുതെ വിടരുത്. എന്തുകൊണ്ടായിരിക്കും ഇവന്റെ രാഷ്ട്രീയം ഒരു മാധ്യമങ്ങളും ചർച്ച ചെയ്യാത്തത്. അന്തിചർച്ച നടത്താൻ ആർക്കും സമയമില്ലാത്തത് ? തൃശൂര്‍ മണലൂരില്‍ ക്ഷേത്രത്തില്‍ ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു

അന്ധവിശ്വാസം പുരോഗതിയുടെ ശത്രുവും വിദ്യാഭ്യാസത്തിന്റെ വൈരിയും സ്വാതന്ത്ര്യത്തിന്റെ ഘാതകനുമാണ്

0
അന്ധവിശ്വാസം സമസ്ത ദൈവങ്ങളേയും ദൈവദൂതന്മാരെയും സമസ്ത പിശാചുക്കളേയും കുട്ടിച്ചാത്തന്മാരെയും എല്ലാ മന്ത്രവാദിനികളേയും ഭൂതങ്ങളേയും പ്രേതങ്ങളേയും സൃഷ്ടിച്ചു. നമുക്ക് സര്‍വ്വ ശകുനങ്ങളെയും നല്‍കിയതും എല്ലാ ദൈവജ്ഞരെയും പ്രവാചകരേയും തന്നതും ആകാശങ്ങളെ അടയാളങ്ങളാലും

ആറ്റുകാൽ ഭഗവതിക്ക് മുമ്പിൽ ശാസ്ത്രം മുട്ട് മടക്കി (ഒരു കോമഡി പോസ്റ്റ് )

0
വിശ്വാസങ്ങൾ എന്തുമാകട്ടെ... അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ എന്റെ ദൈവമാണ് വലുത് എന്നൊക്കെയുള്ള തള്ളുകൾ അസ്സൽ കോമഡി തന്നെയാണ്. ആറ്റുകാൽ പൊങ്കാലയെ കുറിച്ചുള്ള തള്ളാണ് താഴെയുള്ള പോസ്റ്റ്. കഴിഞ്ഞവർഷവും ഇവിടെയൊക്കെ കറങ്ങി നടന്ന പോസ്റ്റ് തന്നെ. വീണ്ടും പൊങ്കാലക്കാലം ആയപ്പോൾ പൊക്കിയെടുത്തു . ഒരു നഗരം മുഴുവൻ പൊങ്കാലച്ചൂടിൽ ഉരുകിയിട്ടും പുക കൊണ്ട് മൂടിയിട്ടും

ഏറ്റവും ചെറുപ്പത്തിലേ കുട്ടികളിൽ മതം നിറയ്ക്കാനാണ് എല്ലാ മതങ്ങളും ഇത്തരത്തിലുള്ള ആചാരങ്ങൾ സംഘടിപ്പിക്കുന്നത്

0
കൊച്ചു കുട്ടികളെ ഇരുപത്തിയൊന്നു ദിവസം ഫാൻസീ ഡ്രസ് ധരിപ്പിച്ച്, കന്നുകാലിത്തൊഴുത്തിനു സമാനമായ ഷെഢിൽ താമസിപ്പിച്ച്, വിദ്യാഭ്യാസം പോലും നിഷേധിച്ച് കുരുന്നിലേ തന്നെ അന്ധവിശ്വാസവും, അനാചാരവും, കുത്തിവയ്ക്കുന്ന ഏർപ്പാടാണ് ചിക്കര ഇരുത്ത് ചടങ്ങ്.. ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര ക്ഷേത്രമാണ് ഈ ചടങ്ങിന് പ്രസിദ്ധി ആർജിച്ചത്.

കണിച്ചുകുളങ്ങര താലിചാർത്ത് കഴിഞ്ഞു; ഒരുകുട്ടിയെ കൊലയ്ക്കും കൊടുത്തു; യുക്തിവാദികളാരും അറിഞ്ഞില്ലേ?

0
കൃപാസനം തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ജന്മം കൊണ്ട് ക്രിസ്‌ത്യാനികൾ ആയവർ തന്നെയായിരുന്നു. അവരിൽ യുക്തിവാദികളും വിശ്വാസികളുമുണ്ട്. എന്നാൽ അതിന് തൊട്ടടുത്തു കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ,കുട്ടികളെ ചിക്കര ഇരുത്ത്‌ എന്ന പേരിൽ നടത്തുന്ന തട്ടിപ്പു പരിപാടിവർഷങ്ങളായി തുടർന്നുവരുന്നുണ്ട്.

അന്ധവിശ്വാസങ്ങളുടെ ഗ്രഹണകാലം !

0
ഗ്രഹണം ബാധിച്ചതുപോലെ എന്ന് പറയുമ്പോൾ തന്നെ എന്തോ വിപത്ത് വന്ന് കൂടിയിട്ടുണ്ട് എന്ന ധ്വനി കേൾക്കുന്നവർക്ക് ഉണ്ടാവും. കാരണം, കാലാകാലങ്ങളായി നമ്മുടെ മനസ്സിൽ അടിയുറച്ചുപോയ ചില ധാരണകൾ ഇത്തരം ചില തോന്നലുകൾ

മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, ‘നാഗ ശലഭം’ ആയി മാറിയത്രെ

0
ഇന്ന് രാവിലത്തെ വാട്ട്സാപ്പ് കണി "മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, 'നാഗ ശലഭം' ആയി മാറി എന്ന വാർത്തയാണ്. ശലഭത്തെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു." വീഡിയോയും അതിനോടനുബന്ധിച്ച

ക്ഷേത്രത്തിലെ ദേവിക്ക് മുസ്ലീംങ്ങൾ ഇവിടെ വസിക്കുന്നത് ഇഷ്ടമല്ലത്രെ

0
എന്റെ നാട്ടിൽ വളരെ വിചിത്രമായ ഒരു അന്ധ വിശ്വാസമുണ്ട്. അതായത് , എന്റെ നാട്ടിൽ മുസ്‌ലീങ്ങൾ വസിക്കുന്നില്ല, ഇപ്പോഴും അത് തുടർന്ന് പോരുന്നു.

യക്ഷി കഥകൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് പുതിയ കണ്ടെത്തൽ

0
രാത്രി പാല മരത്തിന്റെ ചുവട്ടിലൂടെ നടക്കുന്ന സഞ്ചാരികളുടെ പുറകേ ചുണ്ണാമ്പ് ചോദിച്ച് കൂടുന്ന യക്ഷിയുടെ കഥ കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. ഇന്ന് യക്ഷിയിൽ വിശ്വസിക്കുന്നവർ കുറവാണ്. പക്ഷേ യക്ഷി കഥകൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

വെള്ളക്കാരന്റെ ഭൂഖണ്ഡാന്തര മിസൈലും ഇന്ത്യക്കാരന്റെ ഉലക്കയുടെ മൂടും

0
വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,ന്യൂക്ലിയർ ബോംബ് മുതൽ നാടൻതോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,വിമാനം മുതൽ വടിക്കാനുള്ള അത്യാധുനികഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,

ന്യായമല്ലാത്ത ഒരു ആവശ്യം ക്രിസ്തു നടത്തിക്കൊടുത്തതായി ബൈബിളിൽ ഉദാഹരണം കാണിക്കാമോ?

0
സത്യത്തിൽ ദേഷ്യമല്ല, സങ്കടമാണ് വരുന്നത്. ഇത്രയും മനുഷ്യർ കബളിപ്പിക്കപ്പെടാൻ തയ്യാറായി അമേധ്യത്തിനു മേൽ ഈച്ചയെന്ന പോലെ ആർക്കുമ്പോൾ ആർക്കാണവരെ രക്ഷിക്കാനാവുക!ആലപ്പുഴയുടെയും തെക്കൻ കൊച്ചിയുടെയും തീരപ്രദേശത്ത് എന്തെങ്കിലും പുരോഗമനവീക്ഷണം നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഈ അഹറോൻറെ സന്താനത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കണം.

ഭക്തരുണ്ട്, സൂക്ഷിക്കുക!

0
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മത്സരിച്ചു പൂജിക്കുന്നത് ബൂലോകവും വിവിധ മാധ്യമങ്ങളും പണ്ടും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എവിടെയെങ്കിലും ഒരു പ്രതിമ സ്ഥാപിച്ചാൽകാലക്രമേണ അതിനെയും പൂജിക്കുന്ന വിഡ്ഢികൾ ആയി മാറി മലയാളികൾ. ഡോക്ടർ മനോജ് വെള്ളനാടിന്റെ പോസ്റ്റ് വായിക്കൂ.

കൃപാസനം വലിയ മാനസികരോഗ കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്

0
ആലപ്പുഴ ജില്ലയുടെ തീരപ്രദേശം കേന്ദ്രീകരിച്ച്‌ കലവൂരില്‍ നടക്കുന്ന വലിയൊരു ആത്മീയ തട്ടിപ്പ് ആണ് കൃപാസനം ധ്യാനകേന്ദ്രം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ വിശ്വാസികളുടെ നിവര്‍ത്തികേട് ചൂഷണം ചെയ്തായിരുന്നു കൃപാസനം തട്ടിപ്പിന്റെ തുടക്കം.