Home Tags Supreme court of india

Tag: supreme court of india

എടോ വക്കീലേ.. പ്രാകൃതമായ ഗോത്ര സ്വഭാവം ഒക്കെ കളയാൻ സമയമായിട്ട് കാലം കുറേആയി, കോടതിവിധി കണ്ടല്ലോ അല്ലേ ?

0
വക്കീലന്മാർക്ക് ഒക്കെ വായിക്കാൻ പറ്റുന്നുണ്ടല്ലോ അല്ലേ ? രാജ്യത്തെ നിയമം അതാണ്. പണ്ട് വേട്ടയാടി നടന്ന കാലത്തെ ഗോത്ര സ്വഭാവം ഒക്കെ കളയാൻ സമയമായിട്ട് കാലം കുറേ ആയി.. അന്ന് 100-1000 വരെ ഒക്കെ ഉള്ള ചെറിയ സംഘങ്ങൾ

നിർഭാഗ്യവശാൽ ഇന്നീ രാജ്യം മനുവിന്റെ ദംഷ്ട്രകൾക്കിടയിൽ ഞെരിഞ്ഞു കൊണ്ടിരിക്കുകയാണ്

0
ഒരു വശത്ത് തങ്ങളെ ആക്രമിച്ച പീഡന വീരൻമാരായ പുരുഷന്മാരെ തുറന്നു കാട്ടി സ്ത്രീകളുടെ മീ ടൂ മൂവ്മെന്റ് ... മറു വശത്ത് പോക്സോ കേസിലെ പ്രതിയോട്

പതിനൊന്നാം വയസ്സിൽ ആർത്തവമായ മകളുടെ വിവാഹം നടത്തുക എന്നത് അച്ഛന്റെ ‘അന്തസ്സിന്റെ’ ഭാഗമായിരുന്നു

0
പോസ്കോ കേസിലെ പ്രതിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ച കോടതിയേക്കാൾ അശ്ലീലം എന്താണ്. വിവാഹമാണ് പെണ്ണിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് ചിന്തിക്കുന്ന

ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല

0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്നു കൊണ്ട് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത് ഇന്ത്യയുടെ നിയമസംവിധാനത്തെ

സുപ്രീംകോടതിയല്ലിത്, സുപ്രീം ഖാപ് പഞ്ചായത്ത്‌

0
പോക്സോ കേസ് പ്രതിയോട് ബലാത്സംഗം ചെയ്ത ഇരയെ വിവാഹം കഴിക്കുമോ എന്ന നാണംകെട്ട ചോദ്യവുമായി സുപ്രീംകോടതി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന

ഇന്ത്യയുടെ സുപ്രീം കോടതിയില്‍ ഇന്ന്‌ സംഭവിച്ചതാണ്‌, എന്തൊരു അപമാനം

0
ഒരു സ്ത്രീയോ പെൺകുട്ടിയോ ബലാത്‌സംഗം ചെയ്യപ്പെട്ടാൽ അവളെക്കൊണ്ട് പീഡനവീരനെ വിവാഹം കഴിപ്പിക്കുന്ന സമ്പ്രദായം നമ്മുടെ സിനിമകൾ വളരെ ആഘോഷമായി

യുവർ ഓണർ, സമരത്തെ പൊളിക്കാനുള്ള ആ ആക്ടിവിസത്തിൽ ചെറിയ സംശയമുണ്ട്, ക്ഷമിക്കണം

0
ഒറ്റ നോട്ടത്തിൽ ഇത് കര്ഷകർക്കനുകൂലമാണെന്ന് തോന്നുമെങ്കിലും മോദിയുടെയും ബിജെപിയുടെയും ഓർഡർ അതേപടി അനുസരിക്കുകയാണ് സുപ്രീം കോടതിയിലെ ശുംഭന്മാർ ചെയ്തിരിക്കുന്നത്. നിയമം സ്റ്റേ ചെയ്തതിലൂടെ

ഗോസ്വാമിമാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപിടിച്ചാൽ നീതി നടപ്പിലായി എന്നു തെറ്റിദ്ധരിക്കുന്ന കോടതികൾ

0
മറുമരുന്നുപോലുമില്ലാത്ത ഒരു ഡെഡ്ലി വൈറസ് നാടൊട്ടുക്ക് മരണം വിതച്ച് സംഹാരതാണ്ഡവമാടുമ്പോൾ ; 83 വയസ്സ് കഴിഞ്ഞ വന്ധ്യവയോധികരുൾപ്പെടെ സാമൂഹിക പ്രവർത്തകരെയും,

അർണാബിനു ജാമ്യംകൊടുക്കാത്തതിൽ അസഹിഷ്ണുത പ്രകടിപ്പിച്ച സുപ്രീംകോടതി മറ്റുചിലരുടെ കാര്യത്തിൽ ചെയ്തത് എന്താണ് ?

0
ഇന്ന് അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞതിങ്ങനെയാണ്:  "ഓരോരോ കേസുകളിലായി ഹൈക്കോടതികൾ വ്യക്തിസ്വാതന്ത്ര്യത്തെ

ആ ഒരു രൂപ കൊണ്ട് സുപ്രീം കോടതി വീണ്ടും അപഹാസ്യരായി

0
Electoral malpractices-ന് ഇന്ദിര ഗാന്ധി കുറ്റക്കാരിയാണെന്ന് അലഹബാദ് ഹൈ കോടതി വിധിയെഴുതിയ കേസിൽ വാദിയായ രാജ് നരൈനെ പ്രതിനിധീകരിച്ച വക്കീലാണ് പ്രശാന്ത് ഭൂഷന്റെ പിതാവ് ശാന്തി ഭൂഷൺ. ഇന്ദിര അടിയന്തരാവസ്ഥ

സുപ്രീംകോടതി അവസാനം കിരീടം സ്റ്റൈലിൽ ‘നിന്റെ അച്ഛനാടാ പറയുന്നത്; മാപ്പ് പറയെടാ”

0
ഇന്ത്യയുടെ പരമോന്നത നീതിപീഠം വീണ്ടും വീണ്ടും സ്വയം അപഹാസ്യമാവുന്നു..!മൂന്ന് ദിവസം സമയം കൊടുത്തു മാപ്പ് പറയാൻ. പറഞ്ഞില്ല..!ഇന്ന് പിന്നെയും അര മണിക്കൂർ സമയം കൊടുത്തു.അപ്പോഴും പറഞ്ഞില്ല. അവസാനം

പ്രശാന്ത്‌ ഭൂഷൺ! എന്തൊരു മനുഷ്യനാടോ താങ്കൾ !

0
മാപ്പു പറയുന്നതിൽ എന്താണ് തെറ്റ്‌? അത് കുറ്റബോധത്തിന്റെ പ്രതിഫലനമാകുമോ? മുറുവുകൾ ഉണക്കുന്ന മാന്ത്രികപദമാണ് മാപ്പ്. മാപ്പ് പറഞ്ഞാൽ നിങ്ങൾ മഹാത്മാഗാന്ധിയുടെ

രാജ്യത്തിന്റെ പേരുമാറ്റാൻ ശുഷ്‌കാന്തി കാണിക്കുന്ന കോടതിക്ക് ജനകീയ പ്രശ്നങ്ങളിൽ അന്ധത

0
ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ ആക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജ്ജി തള്ളിയെങ്കിലും ഈ ആവശ്യവുമായി ഹർജ്ജിക്കാരന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശം.

സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ ജസ്റ്റിസ് മദന്‍ ബി.ലോകൂര്‍

0
സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍: കോടതി ഭരണഘടനപരമായ ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കുന്നില്ല.

ഓരോ തവണയും കോടതിയിൽ വെച്ച് തന്റെ വക്കീലിനെ കാണുമ്പോൾ അവർ ചോദിച്ചിരുന്നത് ഒരേ ചോദ്യമാണ്, “അവന്മാർക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കില്ലേ...

0
അവർ ഇന്നലെ രാത്രി ഉറങ്ങിക്കാണില്ല.മാർച്ച് 20 -ന് പുലർച്ചെ 5.30 എന്ന സമയമെത്തിക്കിട്ടാൻ വേണ്ടി ആ 'അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തിലധികമായി. ഏഴു വർഷത്തിന് ശേഷം, ഇന്ന് എന്റെ മകളുടെ ആത്മാവിന് ശാന്തി കിട്ടും

കോവിഡ് 19, സുപ്രീംകോടതിയുടെ പ്രശംസ അക്ഷരാർഥത്തിൽ കേരളം അർഹിക്കുന്നത്

0
കോവിഡ് 19 വൈറസ് പ്രതിരോധപ്രവർത്തനങ്ങളിലെ കേരള മാതൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീം കോടതി. കൊറോണ കാലത്ത് കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്.

ചീഞ്ഞളിഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റൊരു വശം ആണ് ഈ തുറന്നു കാണിക്കപ്പെടുന്നത്

0
റഫാൽ: "അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ട.. മോഡിക്ക് ക്ളീൻ ചിറ്റ്.." Quid Pro Quo (ഒന്നിന് പകരം മറ്റൊന്ന്).. ഈ വിധികളിലൂടെ നടത്തി തന്ന ഉദ്ദിഷ്ട്ട കാര്യത്തിന് മോഡി-അമിട്ട് സഖ്യത്തിന്റെ ഉപകാര സ്മരണ.ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല.. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അമ്മാവൻ മുൻ ചീഫ് ജസ്റ്റിസ് രങ്ങനാഥ് മിശ്ര

നിങ്ങൾക്ക് ഒരു ജഡ്ജിയെ വിലക്കെടുക്കുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണൊരു വക്കീലിന് വാദിക്കാൻ ഫീസ് നൽകുന്നത് ?

0
കെനിയയിൽ ജുഡീഷ്യറിക്ക് എതിരായി നടന്ന ഒരു പ്രക്ഷേഭത്തിനിടയിൽ ആണ് ഞാൻ ശരിക്കും ഈ വാചകം കേൾക്കുന്നത്. " നിങ്ങൾക്ക് ഒരു ജഡ്ജിയെ വിലക്കെടുക്കുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണൊരു വക്കീലിന് വാദിക്കാൻ ഫീസ് നൽകുന്നതെന്ന് "..!

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, അയോധ്യകേസിൽ സംഘപരിവാറിന് അനുകൂലമായ വിധിപറഞ്ഞ രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്

0
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് അർദ്ധരാത്രി രാഷ്‌ട്രപതി ഉത്തരവിറക്കി. എങ്ങനെയാണ് ഏകപക്ഷീയമായ വിധി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാവുന്നത് എന്ന് മനസ്സിലായോ ഇതാണ് അതിനുള്ള ഉത്തരം.

ഏറ്റവും വേഗത കുറഞ്ഞ കോടതി സംവിധാനം ഉള്ള രാജ്യം എന്ന ദുഷ്‌പേര് ഉള്ളിടത്തോളം കാലം മികച്ച കമ്പനികൾ ഒന്നും...

0
2008 ലെ സാമ്പത്തിക തകർച്ചയുടെ ഭാഗമായി തകർന്ന നൂറ്റാണ്ടിൽ ഏറെ പാരമ്പര്യമുള്ള വാഷിംഗ്ടൺ മ്യൂച്വൽ എന്ന ബാങ്കിനെ Chase ബാങ്ക് ഏറ്റെടുത്തു. സമാന രീതിയിൽ Chase ബാങ്ക് ഇപ്പോൾ തകർന്ന Yes ബാങ്കിനെ ഏറ്റെടുത്താൽ അതിനെ നേരിട്ടുള്ള വിദേശ നിക്ഷേപം ആയി കണക്കാക്കും

ഇന്നു കോടതിയിൽ കേട്ട ചില വാദപ്രതിവാദങ്ങൾ

0
ജസ്റ്റീസ് മുരളീധർ: വെളിയിൽ നടക്കുന്നതൊന്നും അത്ര പ്ലസന്റായ കാര്യങ്ങളല്ല. അതിനാൽ തന്നെ ഈ കേസ് അർജന്റായി പരിഗണിക്കുകയാണു. കുറ്റവാളികൾക്കെതിരെ FIR ഇടുന്നത് അർജന്റാണെന്ന് നിങ്ങൾക്ക് തോന്നിന്നില്ലേ? തുഷാർ മേത്ത: ഈ കേസ് അത്ര അർജന്റാണെന്ന് തോന്നുന്നില്ല, നാളത്തേക്ക് മാറ്റി വക്കണം..എനിക്ക് ഈ കാര്യങ്ങളെ പറ്റി അറിയില്ല.

ഡൽഹി കത്തിയെരിയുമ്പോൾ സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് പന്നിപ്പനിയത്രേ

0
നോട്ട് നിരോധനം കള്ളപ്പണത്തെ വെളുപ്പിക്കാനാണെന്ന് വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ GST വന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നു വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ മുതലാക്ക് നിരോധിച്ചത് മുസ്ലിം പെൺകൊടിമാരുടെ രക്ഷക്കാണെന്നു

സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്

0
സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്. മത അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്തവരെ തോക്കുകൊണ്ട് ആക്രമിച്ചവരെ നിങ്ങൾ കണ്ടില്ല

നീതിയെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതിയുടെ പണി, അല്ലാതെ അനീതിയെ അരക്കിട്ടുറപ്പിക്കാന്‍ അനുരഞ്ജനിത്തിനിറങ്ങുകയല്ല

0
സുപ്രീംകോടതിയും കുടുംബകോടതിയും തമ്മില്‍ വ്യത്യാസമുണ്ട് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ശാഹീന്‍ ബാഗ് സമരക്കാരുമായി ഒത്തുതീര്‍പ്പിന് മധ്യസ്ഥന്മാരെ നിയോഗിച്ചതോടെ, പിണങ്ങി കഴിയുന്ന ഭാര്യാഭര്‍ത്താകന്മാര്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന

ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി

0
ന്യുനപക്ഷങ്ങളോട് സൂക്ഷിച്ചോളാൻ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ ; ഇതാ ഒരു ഫ്രഷ് ഫ്രെഷേയ് ! ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി.

മോഡി, അമിത്, അയോഗ്യ നാഥ് എന്നിവർ കിനാവ്‌ കാണുന്ന ഒരിന്ത്യയുണ്ട്

0
ഒരു സമൂഹത്തെ മൊത്തം പറ്റിച്ച് ബാബരീ മസ്ജിദ് വിഷയത്തില്‍ അക്രമികള്‍ക്കനുകൂലമായി വിധി ചര്‍ദ്ദിച്ച പോലെയാവില്ല - ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-14ല്‍ വിശദമായി രേഖപ്പെടുത്തിയ അതിപ്രധാനമായ പൌരത്വ നിയമത്തെ ചിലരുടെ താന്തോന്നിവാസത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ച് വിധി ചര്‍ദ്ദിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു

0
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു. നിയമത്തിന് എതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം

മൗലികാവകാശം ലംഘിക്കപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കണമെങ്കിൽ രാജ്യം മുഴുവൻ സമാധാനം ഉണ്ടാക്കിയിട്ടേ പറ്റൂ അത്രേ

0
മൗലികാവകാശം ലംഘിക്കപ്പെട്ടു എന്നു കരുതുന്നവർ ആർട്ടിക്കിൾ 32 അനുസരിച്ച് സുപ്രീംകോടതിയെ സമീപിച്ചാൽ മാത്രം പോരാ. ഇനി രാജ്യം മുഴുവനുമുള്ള പ്രതിഷേധക്കാരെ കണ്ടുപിടിച്ച്, അവരോട് അക്രമം നടത്തരുത് എന്നു ബോധ്യപ്പെടുത്തി

അംബാനിയുടെ ഭാര്യയുടെ സാരിയിലെ കളർ പോയ കേസ് പരിഗണിക്കാൻ ഞായറാഴ്ചയും കോടതി തുറക്കും

0
പരമോന്നത നീതികാരുടെ ക്രിസ്തുമസ് -പുതുവത്സര ഹാങ് ഓവർ തീർന്നിട്ടില്ല. എങ്കിലും മരുഭൂമിയിലെ ചില വസന്തങ്ങൾ പ്രതീക്ഷ നല്കന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഒരു പൗരന് എങ്ങനെയാണു പൗരത്വം ലഭിക്കുക എന്ന് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി