Home Tags Suresh gopi

Tag: suresh gopi

മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒട്ടും ഔട്ട് ഡേറ്റഡ് ആകാത്ത സിനിമ

0
34കൊല്ലം മുമ്പിറങ്ങിയതും ഞാൻ ഇന്നേവരെ ഒരിക്കൽ പോലും കാണാത്തതുമായ ഒരു സിനിമ ഇന്നലെ രാത്രി ഒറ്റയിരുപ്പിൽ ഇരുന്ന് കണ്ടു.സിനിമയുടെ പേരുകേട്ട് ആരും തളരരുത്.തെറി വിളിക്കുകയുമരുത്.രാജാവിന്റെ മകൻ! എന്റെ തലമുറയും പിന്നെ വന്ന തലമുറയും ഇത്രമേൽ ആഘോഷമാക്കിയ ഒരു സിനിമയെ

ജന്മദിനാശംസകൾ സൂപ്പർസ്റ്റാർ

0
ദൂരദര്‍ശന്‍ സിനിമകളിങ്ങനെ ആഴ്ചയാഴ്ചാന്തരം പുതുമയുള്ള കാഴ്ച തന്നുകൊണ്ടിരുന്നു. ഞങ്ങൾ ഞായറാഴ്ചകളാകാന്‍ കാത്തിരുന്നു. അങ്ങനെ ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കണ്ടുകണ്ട് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ്

ഗോകുൽ സുരേഷേ…അച്ഛനെപ്പോലെ തരംതാഴരുതേ

0
ഗോകുൽ സുരേഷേ...ഗുരുവായൂർ ദേവസ്വം 5 കോടി രൂപ കൊറോണ പോരാട്ടത്തിനായി ഗവർമെന്റിന് നൽകിയതിനെതിരെയുള്ള താങ്കളുടെ പോസ്റ്റും, അമ്പലം അയാലും പള്ളിയായാലും ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന താങ്കളുടെ നിലപാടും

പുള്ളിയുടെ രാഷ്ട്രീയത്തിനെക്കൂടി ആരെങ്കിലും ഇതേപോലെയൊന്നു അഴിച്ചു പണിഞ്ഞിരുന്നെങ്കിൽ

0
മലയാള സിനിമയിലെ ഏറ്റവും കർക്കശരായ നായക - ടോക്സിക് ആണുങ്ങളെ അവതരിപ്പിച്ചിട്ടുള്ളവരിൽ രണ്ടാമനാണ് സുരേഷ് ഗോപി. മോഹൻലാലാണ് എണ്ണം കൊണ്ടും ഇമ്പാക്ട് കൊണ്ടും മലയാള സിനിമയിലെ ഏറ്റവും വലിയ ടോക്സിക്

കൊറോണ വൈറസൊക്കെ ഞൊടിയിടയിൽ ആളെ തീർത്തുകളയും എന്നാൽ സംഘി വൈറസ്, അത് ബാധിച്ച ആളുടെ സ്വഭാവിക മരണം വരെ...

0
ഒരുവനെ സംഘി എന്ന വൈറസ് പുണരുന്നതോടുകൂടി അയാൾ മനുഷ്യനല്ലാതായി തീരുകയാണ്. അയാൾ പിന്നീട് മതവും വർഗീയതയും പുരണ്ട പേപിടിച്ച ഒരു ജീവി മാത്രമാണ്.ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം സംഘി വൈറസ് ആദ്യം ബാധിക്കുക തലച്ചോറിനെയാണ്

സുരേഷ് ഗോപിയെ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം വെറുക്കുന്നവർ ഉണ്ടാവും, പക്ഷെ സിനിമയെ സ്നേഹിക്കുന്നവർക്ക് അയാളുടെ രാഷ്ട്രീയം തേങ്ങയാണ്

0
ബിഗ് സ്ക്രീനിൽ ആദ്യമായി ഒരു സിനിമ കണ്ടത് കണ്ണൂർ കൃഷ്ണ തീയേറ്ററിൽ വെച്ചാണ്.സുരേഷ് ഗോപിയുടെ യാദവം.ഹൗസ് ഫുൾ ഷോ.നമ്മുക്കന്ന് എഴോ എട്ടോ വയസ്സ് കാണും.തീയേറ്റർ അനുഭവം ആദ്യമായത് കൊണ്ട് നല്ല കൗതുകവും അതിലേറെ

വരനെ അത്രയൊന്നും ആവശ്യമില്ലാത്ത പെണ്ണുങ്ങളും അനുരാഗലോലഗാത്രിയും

0
അടുത്ത് റിലീസ് ആയ രണ്ടു സിനിമകൾ അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട് രണ്ടും രണ്ടു തലത്തിൽ നല്ല സിനിമകൾ ആണ്.. രണ്ടും ആസ്വദിച്ചാണ് കണ്ടത്. എന്നാൽ ഇവിടത്തെ സൈബർ പോരാളികൾ രണ്ടാമത്തെ സിനിമയെ തരം താഴ്ന്ന രീതിയിൽ അധിക്ഷേപിക്കുന്നത് കണ്ടിരുന്നു.

ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് സുരേഷ് ഗോപി അപ്രത്യക്ഷനായത് ? തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ...

0
അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാന്‍ അവസരം ലഭിച്ചത്.

മലയാള മണമുള്ള സിനിമകൾ സത്യൻ അന്തിക്കാടിന് ശേഷവും തുടരും എന്ന് ആദ്യ ചിത്രത്തിലൂടെ മകൻ അനൂപ് തെളിയിച്ചു

0
സാനി മേരി ജോൺ "വരനെ ആവശ്യമുണ്ട് " മലയാളത്തിന്റെ മണമുള്ള ചിത്രങ്ങൾ എടുക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സീമന്ത പുത്രൻ അനൂപ് സത്യൻ ,അച്ഛന്റെ പാതയിലേക്ക്. സ്വന്തമായി കഥയും തിരക്കഥയും രചിച്ചു അനൂപ് സത്യൻ തന്റെ...

മലയാളം സിനിമയും മനോവൈകല്യങ്ങളും!

0
മനുഷ്യമനസ്സുകളുടെ അതിൻറെ താളപ്പിഴകളുടെ കഥ പറയാൻ മലയാള സിനിമ എന്നും ഉത്സാഹം കാണിച്ചിട്ടുണ്ട്. നമ്മുടെ സിനിമയുടെ സുവർണ കാലഘട്ടത്തിൽ അത്തരം ഒരുപാട് സിനിമകൾ നമുക്ക് ലഭിച്ചിട്ടുണ്ട്.

ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?

0
ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?മതാന്ധവിശ്വാസങ്ങളില്‍ പലതും ഈ നിലവാരത്തിലുള്ളവയാണ്.

ഇയാളെന്ത്‌ കപടനായ മനുഷ്യനാണ്‌ ! എന്ത്‌ നുണയനാണിയാൾ !

0
2016 ഏപ്രിൽ മുതൽ ഇയാൾ ഇന്ത്യൻ പാർലമന്റ്‌ മെംബറാണ്‌ . അതായത്‌ മൂന്ന് വർഷമായി MP ആണ്‌ . ഇയാൾക്ക്‌ മാത്രം അത്‌ അറിയില്ല . അതുകൊണ്ടാണല്ലൊ MP ആയ തന്നെ വീണ്ടും MP ആക്കിയാൽ മല മറിക്കും എന്ന് പറയുന്നത്‌എന്നിട്ട്‌ ഇയാൾ പാർലമെന്റിൽ ഇത്‌ വരെ എന്ത്‌ മലയാണ്‌ മറിച്ചത്‌ ? ശബരിമലയെക്കുറിച്ച്‌ ഇയാൾ പാർലമെന്റിൽ സംസാരിച്ചൊ ?മൂന്ന് വർഷമായി എം പി ആയ ഇയാൾ വെറും 11 ഡിബേറ്റിലാണ്‌ ഇത്‌ വരെ പങ്കെടുത്തിട്ടുള്ളത്‌ ( സംസ്ഥാന ശരാശരി 16.5%) . ആതിൽ ഒന്ന് പോലും ശബരിമലയെക്കുറിച്‌ ഇല്ല

സുരേഷ്‌ഗോപി വിഷയത്തിൽ സംഘികൾക്കിട്ട് താങ്ങി ഹരീഷ് പേരടിയുടെ കുറിപ്പ്

0
ഈ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ്അയാൾ ആ വയറിൽ തൊട്ടത്.ആ വിഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും...

ഒന്നാന്തരം ബീഫ് തീറ്റക്കാരനായിരുന്നു സുരേഷ്‌ഗോപി !

0
നാല് വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി ഒരു മലയാളി പ്രോഗ്രാമിന് പങ്കെടുക്കാൻ സൂറിച്ചിൽ (switzerland) വന്നു. സെലിബ്രിറ്റികൾ വരുമ്പോൾ വിരുന്നൊരുക്കാൻ പൊതുവെ സമ്പത്തുള്ള മലയാളി പൊങ്ങച്ചക്കാർക്ക് പ്രത്യേക താല്പര്യമാണല്ലോ. അങ്ങിനെയുള്ളവരിൽ ഒരു മലയാളി കുടുംബം അദ്ദേഹത്തെ വീട്ടിൽ താമസിപ്പിച്ചു മൂന്നു ദിവസം സൽക്കരിച്ചു.ഭക്ഷണ പ്രിയനായ നടന് ബീഫാണ് കൂടുതലിഷ്ടം. പോർക്ക് വിഭവങ്ങൾ പഥ്യമല്ല. മൂന്നു ദിവസം ബീഫിന്റെ വ്യത്യസ്തമായ രുചികൾ അറിഞ്ഞു നന്നായി ഭക്ഷിച്ചു. ഫലം 94 കിലോ തൂക്കമുണ്ടായിരുന്ന സുരേഷ് ഗോപി, മൂന്നു ദിവസത്തെ അറിഞ്ഞുള്ള സൽക്കാരത്തിൽ, മൂന്നു കിലോ കൂടി 97 കിലോയായി.

കേരളം ഈ വർഗ്ഗിയവാദിക്ക് പരവതാനി വിരിക്കില്ല

0
താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ആദ്യമല്ല..അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്.....പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോർമ്മ വരുന്നു...രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും ,സിനിമയിൽ കയറിയെന്നും..അങ്ങനെയാണ് നാടൻ ഭാഷ..ഒരർത്ഥത്തിൽ ശരിയാണ്...രാഷ്ട്രീയം ഒരിറക്കമാണോ ?പൂർണ്ണമായും അതിനോട് യോജിക്കുന്നില്ലെന്കിലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അത് ശരി തന്നെയാണ്

മലയാള സിനിമയെ ആവേശം കൊള്ളിച്ച ചില ഡയലോഗുകള്‍!

0
ഭാഷ ഏതും ആയികൊള്ളട്ടെ ഒരു സിനിമ ഹിറ്റ്‌ ആകുന്നതിനു അതിലെ പഞ്ച് ഡയലോഗുകള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്

‘ഗസ്റ്റ് റോളില്‍’ വന്നു മലയാളിയുടെ മനസ്സ് കീഴടക്കിയ ചില കഥാപാത്രങ്ങള്‍

0
എന്നാല്‍ ചില ചിത്രങ്ങളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അഭിനേതാക്കള്‍ നമ്മുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.

ഓണത്തിന് തീയറ്ററുകള്‍ നിറയെ മലയാള ചിത്രങ്ങള്‍; നാളെ മൂന്ന് എണ്ണം ഇറങ്ങുന്നു

0
അയ്യോ, ഇനിയും ഞങ്ങള്‍ കാത്തിരിക്കണോ എന്ന് ചോദിക്കുന്ന പ്രേക്ഷകര്‍ക്ക് അല്‍പ്പം ആശ്വാസമായി നാളെ വേറെ മൂന്ന് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട്

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന് മുന്‍ മത്സരാര്‍ത്ഥി

0
ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികളില്‍ ഒന്നായ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' വന്‍ തട്ടിപ്പാണെന്ന ആരോപണവും ആയി മുന്‍ മത്സരാര്‍ത്ഥി രംഗത്ത്.

ആര് എന്തൊക്കെ പറഞ്ഞാലും ‘സല്ലുവിനു സെല്‍’ തന്നെയാണ് ഇപ്പോള്‍ നല്ലത്

0
സാധാരണക്കാരായ ജനങ്ങള്‍ കാത്തിരുന്നത് ഇത്തരത്തില്‍ ഉള്ള ഒരു വിധിയാണ് എന്നും അദ്ദേഹം പ്രതികരിച്ചു

ബീഫ് കഴിക്കില്ലെന്ന് സുരേഷ്ഗോപി പറഞ്ഞത് പച്ചനുണയെന്ന്‍ സോഷ്യല്‍ മീഡിയ – വീഡിയോ

0
ഞങ്ങളാരും ഇത് കഴിക്കാറുമില്ല ഞങ്ങളുടെ വീട്ടിലൊട്ട് കയറ്റാറുമില്ലെന്നാണ് അതിന്റെ കൂടെ ബിജെപി സീറ്റില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുവാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ ആ പറഞ്ഞത് പച്ചനുണയാണെന്നാണ് സോഷ്യല്‍ മീഡിയ ഒരു വീഡിയോയിലൂടെ പൊളിച്ചിരിക്കുന്നത്.

സുരേഷ്‌ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മറന്നു പോയ ജിമ്മി ജെയിംസ് !

0
സുരേഷ്‌ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മറന്നു പോയ ജിമ്മി ജെയിംസ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ആരോപണം അത്‌പോലെ ഇങ്ങെടുത്ത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

സുരേഷ് ഗോപിയോട് ഒരൊറ്റ വാക്ക് : “ജസ്റ്റ്‌ റിമെമ്പര്‍ ദാറ്റ്”.!

0
"വിരോധാഭാസം" എന്ന വാക്കിന് ഇപ്പോള്‍ കേരളത്തില്‍ ഉള്ള ഏറ്റുവും മികച്ച ഉദാഹരണമാണ് സുരേഷ് ഗോപി.!

കോടീശ്വരന്‍ രണ്ടാമതെത്തിയത് സുരേഷ്‌ഗോപിയ്ക്ക് കളമൊരുക്കാന്‍ ; സ്വദേശാഭിമാനിയുടെ ഭൂമി ഏറ്റെടുത്തതും തിരഞ്ഞെടുപ്പ് തന്ത്രം

നെയ്യാറ്റിന്‍കരയിലെ സാധ്യതയിലേക്ക് വരാം. ഒരുപക്ഷേ കേന്ദ്രമന്ത്രി സ്ഥാനമെന്ന വലിയ വാഗ്ദാനം നടക്കാതിരുന്നാലുള്ള സാധ്യതയായാണ് നെയ്യാറ്റിന്‍കരയെ സുരേഷ്‌ഗോപിയും അടുത്ത ബിജെപി വൃത്തങ്ങളും കാണുന്നത്. അതിനു വേണ്ടിയുള്ള ഗ്രൗണ്ട് വര്‍ക്കുകളും അവര്‍ തുടങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ മമോസു രാഷ്ട്രീയം

ഇടതുപക്ഷം വന്നാല്‍ മമ്മൂട്ടി മുഖ്യമന്ത്രി. യു.ഡി.എഫ് വന്നാല്‍ മോഹന്‍ ലാല്‍ തന്നെ മുഖ്യമന്ത്രി. ഇവരില്‍ ഒരാള്‍ മുഖ്യ മന്ത്രിയും മറ്റൊരാള്‍ പ്രതിപക്ഷ നേതാവുമാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരില്‍ അഭിപ്രായ ഐക്യം കാണപ്പെടുന്നു.

അച്ചന്റെ പേര് കൊണ്ടുള്ള പ്രശസ്തി എനിക്ക് വേണ്ട ; സുരേഷ് ഗോപിയുടെ മകള്‍ മനസ്സ് തുറക്കുന്നു

0
ഭാഗ്യ മലയാളം ചലച്ചിത്ര ലോകത്തേക്ക് കടന്നു വരികയാണ്. അഭിനയത്തിലൂടെയല്ല മറിച്ചു ഒരു ഗാനരചയിതാവയാണ് ഭാഗ്യ കടന്നു വരുന്നത്

വിക്രമിന് മരുന്ന് കലക്കിക്കൊടുത്ത് പണി കൊടുത്തത് സുരേഷ്ഗോപി !

0
എന്തിനാണ് വിക്രം ഈ ഒരു നിലയില്‍ എത്തിയത് ? ആരെങ്കിലും വിക്രമിന് പണി കൊടുത്തതാണോ ?

വിക്രം ചിത്രം “ഐയിലെ” ട്വിസ്റ്റ്‌ കഥാപാത്രം നമ്മുടെ സുരേഷ് ഗോപി.!

0
വെറുമൊരു തമിഴ് ചിത്രമായി മാത്രമല്ല, ഹോളിവുഡ് തലം വരെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ഐയെ ആരാധകര്‍ കാത്തിരിക്കുകയാണ്

സുരേഷ് ഗോപി ചിത്രത്തില്‍ നിന്നും താരങ്ങള്‍ കൂട്ടതോടെ പിന്മാറുന്നു ; ആദ്യം മിയ ഇപ്പോള്‍ വിനീത് ശ്രീനിവാസനും.!

0
ഇപ്പോള്‍ അതെ കാരണം പറഞ്ഞു വിനീത് ശ്രീനിവാസനും പിന്മാറിയിരിക്കുകയാണ്.