
സൂപ്പർസ്റ്റാർ സുരേഷ് ഗോപി സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരില്‍ മാറ്റം വരുത്തി
സൂപ്പർസ്റ്റാർ സുരേഷ് ഗോപി സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരില്‍ മാറ്റം വരുത്തി. പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ Suresh Gopi എന്ന സ്പെല്ലിങ് ആയിരുന്നത് ഇപ്പോൾ Suressh Gopi എന്ന്