“ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ടേ സുഹൃത്തേ”, ജാക്ക് ആൻഡ് ജിൽ വിമർശനങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത്
മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. തുടക്കം മുതൽ 90 ശതമാനം മോശം റിവ്യൂസ് ആയിരുന്നു ചിത്രത്തിന് വന്നത്. ഇപ്പോൾ ജാക്ക് ആൻഡ് ജിൽ സിനിമയ്ക്കെതിരെ