
സുരേഷ് ഗോപിയെ തിരിച്ചുകൊണ്ടു വരാൻ തോക്കും കാക്കിയും തീപ്പൊരി ഡയലോഗും വേണമെന്നില്ലെന്ന് തെളിയിച്ച ചിത്രം
Gladwin Sharun Shaji മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി നീണ്ട ഇടവേളക്ക് ശേഷം സുരേഷേട്ടൻ മലയാളസിനിമയിലേക്ക് ഗംഭീരതിരിച്ചുവരവ് നടത്തിയ വരനെ ആവശ്യമുണ്ട് റിലീസ് ആയിട്ട് 3 വർഷം .എല്ലാ സുരേഷേട്ടൻ ആരാധകരും ഒരേ പോലെ