survivor

മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കുന്നതായി അതിജീവിത

ഇന്ന് രാവിലെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം ആണ് അവർ സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. കേസ് അട്ടിമറിക്കപ്പെട്ടത് കൊണ്ടുതന്നെ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ആ സംഭവമാണ്

Read More »