“വിക്ര” ത്തിന്റെ ഹിറ്റ്ലിസ്റ്റ് Santhosh Iriveri Parootty തമിഴിലെ യുവസംവിധായകരില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം ഒരു സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞു കാണാം. കമലഹാസനെ നായകനാക്കി ഒരുക്കിയ...
Rahul Madhavan സത്യത്തിൽ വിക്രം ഇത്രയും വിജയം നേടുന്നതിൽ ഒരു പങ്ക് തീർച്ചയായും സൂര്യക്കുള്ളതാണ്. അതിൽ യാതൊരു സംശയവുമില്ല. കമൽ സാറിന്റെ ബോക്സോഫീസ് പവർ എന്താണെന്ന് അറിയാതെയല്ല അദ്ദേഹം ആ കാര്യത്തിൽ മാത്രമല്ല സിനിമയുടെ എല്ലാ...
നടൻ സൂര്യയ്ക്ക് റോളെക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ. വിക്രം സിനിമയുടെ വിജയത്തിൽ കമലിന്റെ ആഹ്ലാദം തുടരുകയാണ്. ചിത്രത്തിലെ ക്ലൈമാക്സിൽ റോളെക്സ് എന്ന വില്ലൻ കഥാപാത്രമായി ആണ് സൂര്യ എത്തിയത്. സൂര്യയുടെ പ്രകടനം തിയറ്ററുകളിൽ വലിയ കയ്യടിയാണ്...
വിക്രമിനു ലഭിച്ച ഗംഭീര വിജയത്തിൽ മലയാളികളോട് നന്ദി പറഞ്ഞ് വിഡിയോ സന്ദേശം കമൽഹാസൻ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ കമലിനും ചിത്രത്തിനും ആശംസകൾ പറഞ്ഞുകൊണ്ട് നിർമാതാവ് ആന്റോ ജോസഫ് . ആന്റോ ജോസഫിന്റെ വാക്കുകൾ ഇങ്ങനെ “ശ്രീ.കമല്ഹാസന്...
കമൽ ഹാസന്റെ വിക്രം പോസിറ്റിവ് റിവ്യൂകളുടെ അകമ്പടിയോടെ മാസ്മരികമായ വിജയമാണ് നേടുന്നത്. കമലിനൊപ്പം ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂര്യയും ചെമ്പൻ വിനോദും എല്ലാം വളരെ നല്ല പ്രകടനങ്ങളാണ് കാഴ്ചവച്ചത്. എന്നാ ചിത്രത്തിൽ സൂര്യ...
Sreeram Subrahmaniam ഒരു പക്ഷെ ഈ ചിത്രം കാണാൻ കയറുന്നവർ ആഗ്രഹിച്ചത് പോലെ തന്നെ വിക്രം എന്ന ചിത്രം ലോകേഷ് കനകരാജ് ഒരു സിനിമാറ്റിക് യൂണിവേസുമായി വരുന്നു എന്നതിന്റെ കോൺഫർമേഷൻ ആണ്. കൈതിയുടെ ബാക്കിയായി ആരംഭിച്ചു...
വണ്ണിയാർ സമുദായത്തെ അപകീത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ ജയ് ഭീം എന്ന സിനിമക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും കേസ്. സിനിമയുടെ നിർമാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന് ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാൻ തമിഴ്നാട് പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്....
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ബാറോസ്-നിധി കാക്കും ഭൂതം. ആസ്വാദകർ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാ ബാറോസിനെ കുറിച്ച് വന്ന വാ ർത്തകളിൽ പ്രധാനം അതിൽ സൂര്യ കൂടി അഭിനയിക്കുന്നു...
അനിയത്തിപ്രാവിന്റെ റീമേക്ക് കാതലുക്ക് മരിയാതയ് location, നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ.. വിജയ് അന്ന് വാങ്ങുന്ന പ്രതിഫലം 17ലക്ഷം, അതറിഞ്ഞ
ആദ്യമേ പറയട്ടെ ഇതൊരു സിനിമ നിരൂപണമല്ല. സുധ കൊങ്കരയുടെ soorarai pottru സിനിമയിലെ അപർണ ബാലമുരളിയുടെ ബൊമ്മിയെ കുറിച്ചാണ് ഈ എഴുത്ത്.