എപ്പോഴും പുതിയ കഥകള്‍ കൊണ്ട് നിങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തുകയാണ് ഫഹദ്, സൂര്യയുടെ ട്വീറ്റ്
ഒരു വലിയ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിൽ നായകനായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ വളരേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. ഇപ്പോഴിതാ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന് സൂര്യ. ചിത്രത്തിന്റെ ട്രെയിലര്‍