വിക്രമിൽ കൊടുംക്രൂര വില്ലനായി സൂര്യ പ്രതിഫലം മേടിക്കാതെ അഭിനയിച്ചത് അതുകൊണ്ടായിരുന്നു
കമൽ ഹാസന്റെ വിക്രം പോസിറ്റിവ് റിവ്യൂകളുടെ അകമ്പടിയോടെ മാസ്മരികമായ വിജയമാണ് നേടുന്നത്. കമലിനൊപ്പം ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂര്യയും ചെമ്പൻ വിനോദും എല്ലാം വളരെ നല്ല പ്രകടനങ്ങളാണ് കാഴ്ചവച്ചത്. എന്നാ ചിത്രത്തിൽ