
ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ് സ്വപ്‍ന സുരേഷ്
സ്വപ്ന സുരേഷ് എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകം കേരളത്തിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. നിരവധിപേരാണ് ഈ പുസ്തകം വായിച്ചു അഭിപ്രായങ്ങൾ കുറിക്കുന്നത്. അധികാരവർഗ്ഗവും ചൂഷണവും എല്ലാം എല്ലാകാലത്തും ഇവിടെ ഉള്ളതാണ്. സ്ത്രീകളെയും നിരപരാധികളെയും കരുവാക്കി