
തന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല, ചതുരത്തിൽ കാണിച്ചത് തന്റെ കാലുകൾ തന്നെയെന്ന് സ്വാസിക
സ്വാസികയുടെ ഏറ്റവും പുതിയ ചിത്രമായ ചതുരം പ്രക്ഷകശ്രദ്ധ ആകർഷിക്കുകയാണ്. സിദ്ധാർഥ് ഭരതൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഏറെക്കാലത്തിനു ശേഷം ആണ് മുഖ്യധാരയിൽ നിന്നൊരു ഇറോട്ടിക് സ്വഭാവമുള്ള ചിത്രം ഇറങ്ങുന്നത്. സ്വാസികയും അലന്സിയരും രോഷൻ