
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഒരു ശുദ്ധ A പടം ‘ചതുരം’ റിലീസിന്
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം .നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. വയലൻസും സെക്സും നിറഞ്ഞിട്ടുള്ള ചിത്രത്തിന് എ