swathi sathish

പ്ലാസ്റ്റിക് സർജറി പിഴവിൽ ജീവിതം വഴിമുട്ടി കന്നഡ നടി സ്വാതി സതീഷ്

പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് പ്ലാസ്റ്റിക് സർജറിക്കിടെ കഴിഞ്ഞമാസം മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതിനിടെ ആണ് മരണം.

Read More »