10 years ago
ഭൂമിയില്‍ നരകജീവിതം തീര്‍ക്കുന്നവര്‍
റൂംമേറ്റ് ആയ സഫീര്‍ വഴിയാണ് റാമിയെ ആദ്യമായി പരിചയപ്പെടുന്നത്. സഫീര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന 'കാരിഫൌര്‍' ല്പുതിയ സെയില്‍സ് മാന്‍ ആയി എത്തിയതാണ് റാമി-അല്‍-ഹോസിമി എന്ന സിറിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്. കണ്ടാല്‍ പഴയ...