
ചില നടിമാർ പേരുമാറ്റി വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടുണ്ട്, അവർ ആരാണ് ?
ചില നടിമാർ പേരുമാറ്റി വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടുണ്ട്. അവർ ആരാണ് ? ജനന സമയത്ത് മാതാപിതാക്കൾ നൽകിയ പേര് മാറ്റുന്ന പ്രവണത അടുത്തിടെ വർദ്ധിച്ചു. സംഖ്യാശാസ്ത്രപരമായ പേരുമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു അക്ഷരം ചേർക്കുന്നതും ഒരക്ഷരം