
’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി
Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ. 1987ൽ പ്രഭുവിനെ നായകനാക്കി റോബർട്ട് – രാജശേഖർ സംവിധാനം ചെയ്ത ചിന്നപ്പൂവേ മെല്ലെപ്പേശ് എന്ന ചിത്രത്തിലെ ഉപനായകവേഷം അവതരിപ്പിച്ചു കൊണ്ടാണ്