Home Tags Tax

Tag: Tax

അമേരിക്കയിലൊക്കെ പെൻഷൻ കിട്ടുന്നതിൻ്റെ കഥ

0
നിങ്ങളുടെ വരുമാനത്തിന്റെ 15.3% ഇതര നികുതികൾക്ക് പുറമെ സർക്കാരിന് നല്കാൻ തയ്യാറാണോ. എങ്കിൽ അമേരിക്കൻ മാതൃകയിൽ പ്രായം ഉള്ളവർക്ക് താങ്ങാവുന്ന ചെലവിൽ ബ്രാൻഡഡ് മരുന്നുകൾ സഹിതം ഉറപ്പ് നൽകുന്ന

അമേരിക്കൻ മാതൃകയിൽ ഗിഫ്റ്റ് ടാക്സ് ഇവിടെയും ഏർപ്പെടുത്തിയാൽ പല ‘നന്മമരങ്ങളും’ വെള്ളംകിട്ടാതെ ഉണങ്ങും

0
തിരഞ്ഞു പിടിച്ചു കുറച്ചു നന്മ മരത്തെ നിയമ കുരുക്കിൽ ആക്കുന്നത് കൊണ്ടോ, അല്ലെങ്കിൽ നന്മ മരത്തെ ഫേസ്ബുക്ക് വിചാരണ ചെയ്യുന്നത് കൊണ്ടോ ഇപ്പോളത്തെ പ്രശനം പൂർണമായും പരിഹരിക്കപെടില്ല

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം

0
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം.കേണൽ മൺറോ വരുന്നത് വരെ ബ്രാഹ്‌മണർക്ക് ഭൂനികുതി പോലും ഒഴിവാക്കിയ ഈ ഹിന്ദു രാജ്യം മനുഷ്യാവയവങ്ങൾക്കു വരെ നികുതിർപ്പെടുത്തി.. പുഴുക്കളെക്കാൾ നികൃഷ്ടരാണ് അധഃകൃതർ എന്ന് സ്ഥാപിക്കാൻ

ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ചൈനീസ് കമ്പനികളോട് പിടിച്ചു നിൽക്കാൻ നികുതി ഇരട്ടി ആക്കേണ്ട അവസ്ഥയിൽ ആയി, എന്നിട്ടും തള്ളിനുമാത്രം...

0
60 വർഷം ഭരിച്ചു മുടിച്ച കോൺഗ്രസ് നാടിന് സമ്പാദിച്ചു നൽകിയ ഇവയൊക്കെ 6 വർഷം കൊണ്ട്‌ ഭരിച്ചു സ്വർഗം ആക്കിയ ബിജെപി സാമ്പത്തിക മാന്ദ്യം മറികടക്കാൻ വിൽക്കുന്നു. 5 ട്രില്യൺ ഇക്കോണമി ഉണ്ടാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം ആയിട്ടാണല്ലോ ഈ വില്‌പന

എൻഫോഴ്‌സ്‌മെന്റിനോട് ആദ്യം ബിജെപിയെ റെയ്ഡ് നടത്താൻ പറയണം

0
കർണ്ണാടകത്തിൽ 100 കോടി വീതം മുടക്കി പതിനഞ്ചോളം MLA മാരേ വിലയ്ക്കു വാങ്ങിയ ഒരു പാർട്ടി. പലരും ചേർന്ന മാസമായ ഓഗസ്റ്റിൽത്തന്നെ സ്വന്തം ആദായത്തിൽ അത് കാണിക്കുകയും ചിലർ അത് മറച്ചു വച്ച് മറ്റ് അസറ്റ്സ് മേടിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കേൾവി.

ജിഎസ്‌ടി; കേന്ദ്രം നല്‍കാനുള്ളത് 2900 കോട‌ി; കേരളം സുപ്രീംകോടതിയിലേക്ക്

0
ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോട‌ിയാണ്‌ ലഭിക്കാനുള്ളത്‌. കേന്ദ്രനികുതിയിൽനിന്നുള്ള സംസ്ഥാനവിഹിതത്തിന്റെ മാസതവണയായ 1300 കോടിയും ലഭിക്കാനുണ്ട്‌. സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട നഷ്ടപരിഹാരം...

പണ്ട് കേരളത്തിലുണ്ടായിരുന്ന ചില വിചിത്രങ്ങളായ നികുതികൾ.

0
മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍വയ്യാത്ത ബലഹീനരില്‍ നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.