
“പീഡനത്തിനിരയായി ഗർഭമുണ്ടായാൽ അബോർഷൻ ചെയ്യണം എന്ന വാശി അത്ര നല്ലതല്ല”, കുറിപ്പ് വായിക്കാം
അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് സംവിധാനംചെയ്ത ചിത്രമാണ് ‘ദ ടീചര്‍’അമലാ പോള്‍ നായികയാകുന്ന ഈ ത്രില്ലർ ചിത്രത്തന്റെ കഥയും സംവിധായകൻ വിവേകിന്റേത് തന്നെയാണ്. ചിത്രം പറയുന്ന പ്രമേയം കാലികമായ പ്രസക്തിയുള്ളതാണ്. മുതിർന്ന