ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ ഞാൻ പഠിച്ചിരുന്ന കോൺവെന്റ് സ്കൂളിൽ ഒരു ആചാരം ഉണ്ടായിരുന്നു. Pass-out ആകുന്ന എല്ലാ കുട്ടികളെയും ഒരു വരിയിൽ നിർത്തി കത്തുന്ന മെഴുകുതിരി കയ്യിൽ പിടിപ്പിച്ച്
അടുത്തയിടെ ഒരു എയ്ഡഡ് കോളജ്ജ് അദ്ധ്യാപിക എന്നെ കാണുവാൻ വന്നു.ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ പെട്ട് കുഴങ്ങുന്ന ഒരു സ്ത്രീയാണ് അവർ.വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ട് കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി.
തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ വളർത്താനും തളർത്താനും കഴിവുള്ളവരാണ് അധ്യാപകർ.അതിനാൽ തന്നെ ഓരോ അധ്യാപകരും എങ്ങനെ ആവണമെന്നും ആകരുതെന്നും അവരിൽ നിന്നും കണ്ടു പഠിക്കാവുന്നതാണ്
അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല. 'ഗുരുകുല വിദ്യാഭ്യസത്തിന്റ ആലസ്യത്തിൽ ജീവിക്കുന്നവരാണ് ഇപ്പോളും പല അധ്യാപകരും. ആദരവും, സ്നേഹവും കൊടുക്കേണ്ടത്, ആത്മാർഥമായി