Team RRR

കേരളം സ്വീകരിച്ചാൽ ഞങ്ങളുടെ സിനിമയെ ലോകം സ്വീകരിക്കുമെന്ന് രാജമൗലി

രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആർ (‘രൗദ്രം രണം രുധിരം’) റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക് സൂപ്പർ താരങ്ങളായ രാംചരൻ, ജൂനിയർ എൻ ടി ആർ , അജയ് ദേവ്ഗൺ, ആലിയ ഭട്ട് മുതലായവർ

Read More »