
യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ ഷാജികൈലാസ്-മോഹൻലാൽ ചിത്രം ‘എലോൺ’, ടീസർ പുറത്തിറങ്ങി
മോഹൻലാൽ – ഷാജി കൈലാസ് ഒന്നിക്കുന്ന എലോൺ (ALONE) ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെയാണ് മോൺസ്റ്റർ റിലീസ് ആവുന്ന ദിവസം ടീസർ പുറത്തെത്തിയത്.ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് ജയരാമന്റേതാണ്.