‘സൗദി വെള്ളക്ക’യിലെ നാടകീയതയില്ലാത്ത കോടതി രംഗം എന്തൊരു സൂപ്പറാണ്
Jamshad KP സത്യം.. ഞാൻ ഇതുവരെ കോടതിയുടെ ഉള്ളിൽ കയറിയിട്ടില്ല.. വാദ പ്രതിവാദങ്ങൾ കണ്ടിട്ടില്ല..! പക്ഷേ ഞാൻ കോടതി രംഗങ്ങൾ മുഴുവൻ കണ്ടതും സിനിമയിലാണ്.കോടതി മുറിയെ പ്രകമ്പനം കൊള്ളിച്ചു അലറി വിളിക്കുന്ന വക്കീലൻമാർ.കടിച്ചാൽ പൊട്ടാത്ത