മൂന്നര പതിറ്റാണ്ടായി അബുദാബിയില്‍ സിവില്‍ ഡിഫന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പ്രവാസിയാണ് വെള്ളത്തില്‍ നിന്നും കാറോടിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മലയാളി.
മനുഷ്യന് ബുദ്ധിമുട്ടുള്ള വാല്‍വുകള്‍ തുറക്കാനും മനുഷ്യന് പെട്ടന്ന് ചെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഉയരത്തിലോ മറ്റോ ഉള്ള വാല്‍വോ മറ്റേതെങ്കിലും യന്ത്ര സാമഗ്രികളോ തുറക്കാനായി ഒരു യന്ത്രം.
സ്വിറ്റ്സര്‍ലന്‍ഡിലെ 'La ChauxdeFonds' എന്ന കമ്പനി ആണ് ഇത് നിര്മിച്ചിരിക്കുനത്. ഇതിനു 2 ഇഞ്ച് നീളവും 19.8 ഗ്രാം തൂക്കവും ഉണ്ട്.ഇനി ഈ തോക്ക് ഉപയോഗിച്ച് വെടി വെക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇപ്പഴത്തെ ചെറുപ്പകാര്‍/ചെറുപ്പക്കാരിയെന്നു പറയുബോള്‍ ചെവിയില്‍ 2 ഇയര്‍ഫോണ്‍ അതിന്റെ കൂടെയുള്ള ഒരു wire കൂട്ടത്തില്‍ ഒരു മൊബൈല്‍ ഫോണ്‍.. ഇതാണ് മനസ്സിലേക്ക് ഓടിവരുന്ന രൂപം. മൊബൈലിന്റെ കൂടെ phone, sms, camera, games internet... യെന്നു...
ഭാവിയിലെ ഒരു കാലത്തേ കുറിച്ചാണ് താഴെ കൊടുത്തിരിക്കുന്ന 2 വീഡിയോകള്‍ നമ്മള്‍ക്ക് പറഞ്ഞു തരുന്നത്. നമ്മുടെ മൊബൈലും ടിവിയും അങ്ങിനെ എന്തും നമ്മള് നടക്കുന്നിടത്ത് തെളിഞ്ഞു വരുന്ന ആ കാലം. ഒന്ന് ചിന്തിച്ചു നോക്കൂ.
പുതിയ മുഖം മാറ്റല്‍ സാങ്കേതിക വിദ്യ. വീഡിയോ കാണുക.പുതിയ ഈ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ വിദ്യ ഉപയോഗിച്ചു ആരുടെ മുഖവും ഒരാള്‍ക്ക് സ്വീകരിക്കാം.