Tag: television
കേരളം കണ്ട ഏറ്റവും വൃത്തികെട്ട വൈറസിന്റെ ആർമിയുടെ പൊങ്കാല ഇപ്പോൾ മോഹൻലാലിന്റെ പേജിലാണ്
ബിഗ് ബോസ് കണ്ടിട്ടില്ല. കാണണം എന്ന് തോന്നിയിട്ടുമില്ല. അടച്ചിട്ട വീടുകളില്‍ മനുഷ്യരെങ്ങനെ കഴിയുന്നുവെന്ന് അറിയാന്‍ എനിക്കൊരു കൗതുകവുമില്ല. എന്നാല്‍ എല്ലാവരും അതുപോലയല്ല. അവരുടെ കൗതുകങ്ങള്‍ ആണധികാരത്തിന്റെ മുഖങ്ങളായി, സമൂഹത്തെ അവനവന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുകയാണ്
ബിഗ്ബോസിന് പിന്നിലെ നിങ്ങൾ അറിയാത്ത ചതി
ബിഗ് ബോസ് എന്ന പരിപാടി ഒന്നാന്തരമായി തിരക്കഥയെഴുതി നടപ്പാക്കുന്ന ഒന്നാണ്. മലയാളി ഹൗസ് എന്നൊരു പരിപാടി ഉണ്ടായിരുന്നു, മുമ്പ്, അതിന്റെ സ്ക്രിപ്ട് എഴുതിയത് ദയ ഹരി എന്നൊരാളാണെന്ന്
‘ നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ...
നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ '
രജിത് ആർമി എന്ന ഊളകളുടെ കൂട്ടം ഇന്നലെ ഫെയ്സ്ബുക്കിൽ എഴുതി വിട്ട ആയിരക്കണക്കിന് തെറികളിൽ ഏറ്റവും കൂടിയതാണ്, രജിത് സ്കൂളിൽ ഏറ്റവും മികച്ച വിദ്യാർത്ഥി എന്ന് വേണമെങ്കിൽ ഇത് എഴുതി വിട്ടവനെ/അവളെ വിളിക്കാം.
ഒരു വേദാന്ത ഡോക്ടറേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം, ആയില്ലെങ്കിലേ അത്ഭുതമുള്ളൂ
ഒരു വേദാന്ത ഡോക്ട്രേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം.... ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരു ടി വി ഷോയിൽ വച്ച് ലോകം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്ക്കുക.
ഇയാളെക്കൊണ്ടു പൊറുതിമുട്ടിയ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അയാളുടെ സേവനം വേണ്ടെന്നു വച്ചിരുന്നു, ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഇപ്പോഴത്തെ സര്‍ക്കാരും...
ബിഗ് ബോസ് എന്ന പരിപാടി ഇന്നോളം ഒരൊറ്റ എപ്പിസോഡ് പോലും പൂര്‍ണമായി കണ്ടിട്ടില്ല. ഇക്കുറി ആ പരിസരത്തേക്കേ പോയിട്ടില്ല. ഇനി അതിനുദ്ദേശവുമില്ല. പക്ഷേ ജീവിതത്തിലുടനീളം സ്ത്രീവിരുദ്ധതയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയും അശാസ്ത്രീയതയും, അലങ്കാരവും അഭിമാനവുമായി കൊണ്ടുനടക്കുന്നൊരാള്‍
“ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആ പെണ്ണ് എന്തൊരു ചിലപ്പാണ്”
ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആ പെണ്ണ് എന്തൊരു ചിലപ്പാണ് (ഉച്ചത്തിലുള്ള സംസാരം), പോരാത്തതിന് രജിത് എന്ന പാവം മനുഷ്യൻ എന്ത് പറഞ്ഞാലും ഉടനെ അതിൽ പിടിച്ചു തൂങ്ങി കടിച്ചു കീറാൻ നിൽക്കും, പോരാത്തതിന് അവളുടെ നാണമില്ലാത്ത കുറെ വേഷവും (വസ്ത്രധാരണ രീതി).
ഭാര്യയുടെ അച്ഛന് പറയുന്നത് അന്തസ്സായി കാണുന്നവർ ഇന്നത്തെ സമൂഹത്തിലുമുണ്ട് എന്നത് പ്രബുദ്ധമലയാളിക്ക് നാണക്കേട് തന്നെയാണ്
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിലെ ബിഗ് ബോസ് പരിപാടിയിൽ ആര്യ (ബഡായ് ബംഗ്ലാവ് ഫെയിം) എന്ന മത്സരാർത്ഥി തന്റെ അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതും ചികിത്സക്ക് പണം കണ്ടെത്താൻ വിഷമിച്ചതും ഒടുവിൽ അദ്ദേഹം മരണത്തിന് കീഴടങ്ങിയതുമൊക്കെ വളരെ വികാരനിർഭരമായി സംസാരിക്കുന്നത് കാണാനിടയായി
അതുവരെ ഏറെക്കുറെ ഒരു ആഢംബരം എന്ന നിലയിൽ കണ്ടിരുന്ന ടെലിവിഷനെ ജനകീയമാക്കാൻ കഴിഞ്ഞ പരമ്പരകൾ
ഇന്ത്യയിലെ ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമുകളുടെ ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏടുകളാണ് സൂപ്പർ മെഗാഹിറ്റ് പരമ്പരകളായ രാമാനന്ദ് സാഗറിന്റെ രാമായൺ സീരീസും, ബി.ആർ.ചോപ്രയുടെ 'മഹാഭാരത് സീരീസും