
ബാലകൃഷ്ണയെപ്പോലൊരു മഹാനടന്റെ സിനിമയിൽ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് ദുനിയ വിജയ്
വീരസിംഹ റെഡ്ഡിയാണ് നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം സംക്രാന്തി റിലീസിന് ഒരുങ്ങുകയാണ്. മൈത്രി മൂവീസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അഖണ്ഡയ്ക്ക് ശേഷം ബാലയ്യയുടെ അടുത്ത