Home Tags Terrorism

Tag: terrorism

ബിജെപി സർക്കാർ ഇനി കേരളത്തിൽ പത്ത് ലക്ഷം ഐസിസ് അംഗങ്ങൾ തേരാപാരാ നടക്കുന്നുണ്ട് എന്ന് യുഎന്നിനോട് പറഞ്ഞാലും അത്...

0
ഇന്നലെ ദേശീയ മാധ്യമങ്ങൾ ഏറ്റവും ആഘോഷിച്ച ഒരു സംഭവമായിരുന്നു കേരളത്തിലും കർണാടകയിലും ഐസിസ് പ്രവർത്തിക്കുന്നുണ്ട് എന്ന് യുഎൻ റിപ്പോർട്ട് ചെയ്തു എന്ന വാർത്ത.ബിജെപിയോ

നിരപരാധികളായ ഇവർ ജയിലിനു പുറത്തിറങ്ങി 23 വർഷത്തിനുശേഷം ആകാശം കാണുന്ന ചിത്രമാണിത്

0
സ്ഫോടനക്കേസിൽ വ്യാജമായി കുറ്റംചാർത്തി ഇവരെ അറസ്റ്റ് ചെയ്തു. ക്രൂരമായ മർദ്ദനങ്ങൾക്ക് ഇവർ ഇരകളായി. പോലീസ് കസ്റ്റഡിയിൽ വച്ചാണത്രേ ഇവർ ആദ്യമായി പരസ്പരം കാണുന്നതുതന്നെ.

ദേവീന്ദർ സിങ്ങിന് പാക് ഹൈക്കമ്മിഷൻ ബന്ധം; പാക് ഉദ്യോഗസ്ഥനുമായി നിരന്തര ബന്ധം പുലർത്തി

0
പാർലിമെന്റ് ആക്രമണം നടത്തിയ ഭീകരരെ ഡൽഹിയിൽ എത്തിച്ചതും സൈന്യത്തിലുള്ള തന്റെ ഉന്നത സ്ഥാനം ഉപയോഗപ്പെടുത്തി അഫ്സൽ ഗുരുവിനെക്കൊണ്ട് ഡൽഹിയിൽ തന്റെ സുഹൃത്തുക്കൾ എന്ന പേരിൽ ഭീകരർക്ക്

തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച വിജയകുമാർ എന്ന എസ് എസ് ബി ജവാന്റെ ഹെൽമറ്റ്

0
കഴിഞ്ഞ ദിവസം തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച vijyakumar എന്ന SSB ജവാന്റെ ഹെൽമറ്റ് ആണ് ഇത്.കോടിക്കണക്കിന് രൂപ സർക്കാർ പ്രതിരോധ മേഖലക്കയി ചിലവഴിക്കുന്നണ്ട് പക്ഷെ.. ചില താപ്പാനകൾ അതൊക്കെ വിഴുങ്ങുകയാണ്

സെല്ലിനകത്തെ മങ്ങിയ വെളിച്ചത്തിലിരുന്ന് മറിയം തന്റെ യാത്രയുടെ കഥ പറഞ്ഞു

0
സെല്ലിനകത്തെ മങ്ങിയ വെളിച്ചത്തിലിരുന്ന് മറിയം തന്റെ യാത്രയുടെ കഥ പറഞ്ഞു. കേരളത്തില്‍ ഒരു കത്തോലിക്കക്കാരിയായി ജനിച്ചുവളരുകയും, പിന്നീട് ഐസിസിന്റെ ഉപവിഭാഗമെന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖോറസ്ഥാന്‍ പ്രോവിന്‍സിന്റെ സംഘാംഗമെന്ന

കോവിഡ് പ്രതിരോധത്തൊടൊപ്പം തീവ്രവാദത്തിനെതിരെയും സമൂഹം ഐക്യപ്പെടേണ്ടതുണ്ട്

0
കൊറോണയുടെ മറവിൽ ലോകം മുഴുവൻ തീവ്രവാദികൾ ആഞ്ഞടിക്കാൻ സാധ്യയുണ്ട് എന്ന് UN മുന്നറിയിപ്പ് നൽകിയിരുന്നു. അത് ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം കാശ്മീരിൽ നുഴഞ്ഞു കയറിയ പാകിസ്ഥാൻ തീവ്രവാദികൾ

അമേരിക്കയെ വിറപ്പിച്ചിട്ടു ഒടുങ്ങിയ ലാദൻ

0
ഇന്ന് ഉസാമ ബിന്‍ ലാദന്റെ കൊല്ലപ്പെട്ടദിനം.സൗദി അറേബ്യയിലെ നിർമ്മാണ വകുപ്പ് മന്ത്രിയും സൗദിയിലെ ഏറ്റവും വലിയ കോടിപതിയും ആയിരുന്ന മുഹമ്മദ്‌ ബിന്‍ ലാദൻ ആയിരുന്നു ഒസാമ ബിന്‍ ലാദന്റെ പിതാവ്.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണ കേസിൽ എൻഐഎയ്‌ക്ക്‌ വൻ വീഴ്‌ച

0
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണ കേസിൽ എൻഐഎയ്‌ക്ക്‌ വൻ വീഴ്‌ച. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന്‌ പ്രതി യൂസഫ്‌ ചോപാന്‌ പട്യാല കോടതി ജാമ്യം അനുവദിച്ചു.

ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാൻ തീരുമാനിച്ചു, ഇസ്ലാമോഫോബിയ പടർത്തുന്ന മാധ്യമങ്ങൾ നമ്മുടെ മനസ്സിൽ കുത്തി...

0
ആദ്യമൊക്കെ കേരളത്തിൽ ഞാൻ കണ്ട് പരിചയമില്ലാത്ത, മീശ വയ്ക്കാതെ താടി മാത്രം വച്ച ആളുകൾ ലിഫ്റ്റിൽ കയറുമ്പോൾ എനിക്ക് ഒരു പേടിയും വല്ലായ്മയും തോന്നിയിരുന്നു. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഇവിടെയുള്ള ഉള്ള ഉത്തരേന്ത്യക്കാരിൽ ചിലർ

ഒരു ഐസിസ് ലൈംഗീക പീഡന ഡയറി കുറിപ്പ്

0
യാസിദി ജനതയെ ഉന്മൂലനം ചെയ്യാനും ഇസ്ലാമികേതര സ്വാധീനമുള്ള പ്രദേശത്തെ “ശുദ്ധീകരിക്കാനും” നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ISIS വടക്കൻ ഇറാഖിലെ സിൻജാർ പട്ടണത്തെ ആക്രമിച്ചു.

നിരപരാധികളെ തീവ്രവാദ ബന്ധം പറഞ്ഞ് കേസിൽ കുടുക്കുന്നതിൽ അഭിമാനിക്കാൻ പോന്ന ചരിത്രം ഡൽഹി സ്പെഷ്യൽ സെല്ലിന് ഉണ്ട്

0
സ്പെഷ്യൽ സെല്ലിന്റെ ഇത്തരം നാടകങ്ങളുടെ പൂർണ്ണ ചിത്രം വെളിച്ചത്ത് കൊണ്ടുവരുന്നത് Gareth Porter എന്ന ജേണലിസ്റ്റും ജാമിയ മിലിയയിലെ ടീച്ചേർസ് സോളിഡാരിറ്റി അസോസിയേഷനുമാണ് . ജാമിയ ടീച്ചേർസ് അസോസിയേഷന്റെ 'Framed, Damned, Acquitted' എന്ന ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ

ദവീന്ദർ സിംഗിനെപ്പറ്റി ഞെട്ടിക്കുന്ന ചില കാര്യങ്ങൾ

0
ഒന്ന്: ജമ്മു കശ്മീരിലെ ഡി വൈ എസ്‌ പി ആയ ദവീന്ദർ സിങ് മൂന്നുകൊല്ലം മുൻപ് ആണ് വീട് പണി തുടങ്ങുന്നത്. വീടല്ല, കൊട്ടാരം. അതുയരുന്നത് ശ്രീനഗർ കന്റോണ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ദിരാ നഗറിലാണ്. അയാളുടെ വീടിന്റെ മതിലിനപ്പുറമാണ് ഇന്ത്യൻ ആർമിയുടെ

ദവീന്ദർ സിംഗിനെ മിഷൻ ഏൽപ്പിച്ചവർ ലക്ഷ്യം വെച്ചത് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടവും ഇപ്പോൾ രാജ്യത്ത് നടക്കുന്ന...

0
ലഷ്ക്കേർ തീവ്രവാദികൾ ലക്ഷ്യമിട്ടത് ഡൽഹിയിൽ സ്ഫോടന പരമ്പര ; ദവീന്ദർ സിംഗിനെ മിഷൻ ഏൽപ്പിച്ചവർ ലക്ഷ്യം വെച്ചത് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ BJP ക്ക് നേട്ടവും പൗരത്വ നിയമ ഭേദഗതിക്കെതിരെ

രാജ്യം തന്നെ കത്തിക്കാൻ മടിയില്ലാത്ത തീവ്രവാദികളാണ് രാജ്യം ഭരിക്കുന്നത്

0
ഇന്ത്യയിൽ ഏതൊരു സ്ഫോടനം നടന്നാലും ഇന്ത്യൻ മുജാഹിദ്ദീൻ , ലക്ഷ്കർ ഇ തോയിബ ഇങ്ങനെ കുറെ തീവ്രവാദ സംഘടനകൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പതിവായിരുന്നല്ലോ. അല്ലെങ്കിൽ പാകിസ്ഥാനിൽ ആരോപിക്കും .ബിജെപി അധികാരത്തിൽ വന്നതിനുശേഷം കാശ്മീർ അരക്ഷിതമായെങ്കിലും മറ്റിടങ്ങളിൽ

ഭീകരതയെ നേരിടാന്‍ ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണം, കൊള്ളാം നല്ല ഐഡിയ, പക്ഷെ അവർ ചാണകം കൊണ്ടല്ല ശാസ്ത്രം...

0
ഭീകരതയെ നേരിടാന്‍ ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണം. കൊള്ളാം.നല്ല ഐഡിയ പക്ഷേ എങ്ങനെ നടപ്പാക്കും? സയന്‍സ് കൊണ്ട് മാത്രം രക്ഷപ്പെട്ട ഇസ്രായേല്‍ മക്കള്‍. കരിഞ്ഞുണങ്ങിയ മരുഭൂമിയിൽ ഹൈടെക്ക് കൃഷികൊണ്ട് അദ്ഭുതം വിളയിപ്പിച്ചവര്‍.

തീവ്രവാദങ്ങൾ വളരുന്ന വഴികൾ – ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ ‘റോൾ മോഡൽ’

കേവലം 19 വയസുള്ള ഒരു പെൺകുട്ടിയെ അബുദാബിയിലേക്ക് 'വിസിറ്റ് വിസയിൽ' വരുത്തുക; മതം മാറ്റുക; പർദ്ദ ഇടീപ്പിക്കുക; പേരു മാറ്റുക;

ഷക്കീല്‍ അഫ്രീഡി: ലോകത്തിന്റെ ഹീറോ, പാക്കിസ്ഥാന്റെ ശത്രു

0
ധാര്‍മികതയും പ്രൊഫഷണല്‍ എത്തിക്സും നിത്യ ജീവിതത്തിലെ പരസ്പ്പര പൂരകങ്ങളായ ഗുണങ്ങളായി എണ്ണുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പ്രൊഫഷണല്‍ എത്തിക്സ് ഏറ്റവും കൂടുതലായി നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു വിഭാഗത്തില്‍ പെട്ട ഒരാള്‍ ചെയ്ത എത്തിക്സിന് നിരക്കാത്ത ഒരു പ്രവര്‍ത്തനത്തിന്റെ കഥയാണിത്

ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം

0
ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ ഒരു തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം എന്നതിൽ ഒരു സംശയവും വേണ്ട. അതിനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ട്.

രണ്ടു കാര്യങ്ങളിൽ കേരളത്തിലെ മനുഷ്യർ കരുതിയിരിക്കണം

0
കഴിഞ്ഞ ദിവസങ്ങളിൽ മിക്കവാറും മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ടു കേരളത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം നടത്തി എന്നും മൂന്നുപേരെ ചോദ്യം ചെയ്‌തെന്നും ഒരാളെ അറസ്റ്റ് ചെയ്‌തെന്നുമാണ്.

നിങ്ങളുടെ ബന്ധുക്കളിലെ അപകടകരമായ മാറ്റങ്ങൾ തിരിച്ചറിയണം

0
നിങ്ങളുടെ മക്കൾ, സഹോദരങ്ങൾ, പരിചയത്തിലുള്ളവർ, അവരുടെ മതവിശ്വാസം ചുരുങ്ങിയ കാലയളവിൽ ഒരു തരം ഭ്രാന്തമായ ആവേശമായി മാറുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

മതതീവ്രവാദകളേ നിങ്ങളുടെ തോക്കിനും ബോംബിനും മുന്നിൽ മാനവികത നശിക്കില്ല

0
മതത്തിന്റെ, വംശീയ വിദ്വേഷത്തിൻ്റെ പേരിൽ മനുഷ്യരെ ഉൻമൂലനം ചെയ്യാൻ തെരുവിൽ ഇറങ്ങുന്ന മത തീവ്രവാദികളെ നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന പകയുടെ, വെറുപ്പിൻ്റെ, പ്രതികാരത്തിൻ്റെ പേരിൽ തീർക്കുന്ന അതിരുകളിൽ ഒതുങ്ങി നിൽക്കുകയല്ല ഈ ലോകം.

തലോടുമ്പോഴും ആ കുഞ്ഞിന്റെ മുഖം അവനിൽ ഒരു ചലനവുമുണ്ടാക്കിയില്ല !

0
സ്‌ഫോടക വസ്തുക്കൾ നിറച്ച ബാഗുമായി വരുന്ന ചാവേർ വഴിമധ്യേ ഒരു കുട്ടിയെ തലോടുന്ന രംഗമാണ് ഇത്.കുട്ടിയെ തലോടുമ്പോഴും ആ കുഞ്ഞിന്റെ മുഖം അവനിൽ ഒരു ചലനവുമുണ്ടാക്കിയില്ല.

ജീൻസും ടീ ഷർട്ടുമിട്ട് ആധുനിക വേഷം പുതച്ച ഗോത്ര മനുഷ്യൻ

0
ഇവനാണ് ശ്രീലങ്കയിൽ കുട്ടികളുടെ നടുവിലേക്ക്നടന്നു കയറി പൊട്ടിത്തെറിച്ച മത മലരൻ .തിരക്കിട്ട് പോണ പോക്കു കണ്ടാൽ തന്നെ അറിയാംസ്വർഗ്ഗത്തിലെ ഹൂറിമാരെ ഇന്നു തന്നെ തിന്നാൻവീമാനം കയറാൻ പോകുന്നതു പോലുള്ള ഇവന്റ ഉൽസാഹവും ആർത്തിയും.

ഐ.എസ്സിൽനിന്നു ചിതറിയവർ ജന്മദേശങ്ങളിലെത്തി പ്രവർത്തനം തുടർന്നേക്കാം

0
ശ്രീലങ്കയെ ഞെട്ടിച്ച ക്രിസ്ത്യൻ പള്ളികളെ കേന്ദ്രീകരിച്ചുള്ള ആക്രമണ പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്.

തീവ്രവാദത്തിന്റെ രാഷ്ട്രീയം

0
തീവ്രവാദികൾക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്.. തീവ്രവാദി ഗ്രൂപ്പുകൾക്ക് പിന്നിൽ ശക്തമായ ഒരു ഭരണകൂടമുണ്ടാകും.. തീവ്രവാദി ഗ്രൂപ്പുകൾക്ക് കൃത്യമായ ലക്ഷ്യമുണ്ടാകും

വൈറ്റ്, കാവി ഭീകരതകളെ വിലകുറച്ചുകാണുന്നതെന്തിന് ?

0
അമേരിക്കയിലെ ഡൊമസ്റ്റിക് ടെററിസം വൈറ്റ് നാഷണലിസ്റ്റുകളുടെ കുത്തകയാണ്. പ്രശ്നം; ഒരിക്കൽ പോലും അത്തരം ഭീകരപ്രവർത്തനത്തെ ടെററിസം ആയി അംഗീകരിക്കാറില്ല എന്നതാണ്. അതൊക്കെ ഗണ് വയലൻസ്സിന്റെ കണക്കിൽ രേഖപ്പെടുത്തും. ഈ ഇടെ ചാർലറ്റ്സ്‌‌വില്ലിൽ യുണൈറ്റ് ദ റൈറ്റ് എന്ന ക്രിസ്ത്യൻ വൈറ്റ് നാഷണലിസ്റ്റുകളുടെ റാലിയിൽ ഒരു പെണ്കുട്ടിയെ കാറിടിച്ച് കൊല്ലുക ഉണ്ടായി.

പേരില്ലാത്ത കൊലയാളി

സിലാണ്ടിൽ ഭീകരവാദി ആക്രമണം ഉണ്ടായതിൽ പിന്നെ അവിടുത്തെ പ്രധാനമന്ത്രി പെരുമാറിയ രീതി ലോകത്തിന് മാതൃകയാവുകയാണ്. തീവ്രവാദത്തിന് ഇരയായായവരോടും മരിച്ചവരുടെ കുടുംബങ്ങളോടും സംവദിച്ച രീതി, തീവ്രവാദിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും തള്ളിപ്പറഞ്ഞ രീതി, ഉപയോഗിച്ച ഭാഷ, വസ്ത്രങ്ങൾ എല്ലാം തന്നെ ലോകം ശ്രദ്ധിച്ചു.ഇന്നവർ പാർലിമെന്റിൽ പറഞ്ഞ ഒരു കാര്യം ഉണ്ട്. ആളുകളെ കൊല്ലുന്നതിലൂടെ കൊലയാളി തേടിയ ഒരു കാര്യം കുപ്രസിദ്ധി ആണ്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും അയാളുടെ പേർ അവർ പറയില്ല എന്ന്. ഏറ്റവും ശരിയായതും ലോകം മാതൃകയാക്കേണ്ടതും ആയ ഒരു കാര്യമാണ് ഇത്. ലോകത്ത് പലയിടത്തും ഇരകളുടെ പേര് പറയരുത് എന്ന് നിയമം ഉണ്ടെങ്കിലും

അവസാന തുരുത്തുകളിലും ചോര വീഴുമ്പോൾ…

0
അവസാന തുരുത്തുകളിലും ചോര വീഴുമ്പോൾ...(മുരളി തുമ്മാരുകുടി എഴുതുന്നു ) സാധാരണ ഗതിയിൽ അക്രമവും തീവ്രവാദവും ഒക്കെയായി കൂട്ടിവായിച്ചു പോകുന്ന സ്ഥലമല്ല ന്യൂസീലാൻഡ്. ആസ്ട്രേലിയയുടെ കിഴക്ക് സമാധാനപരമായി അത്യാവശ്യം കൃഷിയും എറെ സർവീസ് സെക്ടറും കുറച്ചു...

ചാവേറും അശാന്തിയും

0
കാലംമാറി ചാവേറുകളുംമാറി. ആക്രമണതന്ത്രങ്ങളും ആയുധങ്ങളുംമാറി. ഭീകരസംഘടനകൾ മുതൽ രാഷ്ട്രങ്ങൾ വരെ ചാവേറുകളെ യഥേഷ്ടം ഉപയോഗിക്കുന്നു.വൻസുരക്ഷകൾ തീർക്കുന്ന ചക്രവ്യൂഹങ്ങളെ അനായാസം ഭേദിക്കുന്നു. തീഗോളങ്ങളാകുന്നു

കറുത്തവസ്ത്രമിടുന്നവരൊക്കെ ഭീകരവാദികൾ!

0
മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?" എന്നാണു സലിംകുമാർ ചോദിക്കുന്നത്. ആ പരിപാടിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചതുപോലെ സലിംകുമാറും കറുത്ത ജുബ്ബ ഇട്ടുകൊണ്ടാണ് പോയത്.