tesla elon musk

കഥകളിലും സിനിമയിലും മാത്രമേ നടക്കൂ എന്ന് നമ്മൾ വിശ്വസിച്ച പലതും അദ്ദേഹം യാഥാർഥ്യമാക്കുകയാണ്

Basheer Pengattiri ഭൂമി ഇല്ലാതായാലും മനുഷ്യന് നിലനിൽക്കാനാവുമെന്നും മറ്റൊരു ഗ്രഹത്തിലേക്ക് താമസം മാറ്റാനാവുമെന്നും ചിന്തിക്കുന്നവർ എത്ര പേരുണ്ടാവും? എന്നാൽ, അങ്ങനെ ചിന്തിക്കുകയും അതിന് വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്ത പ്രതിഭാശാലിയായ ഒരു മനുഷ്യനുണ്ട്-

Read More »