Texas

interesting
ബൂലോകം

കാമുകനെ ഫോൺ വിളിച്ചപ്പോൾ ഫോണെടുത്തത് മറ്റൊരു സ്ത്രീ, പിന്നെ പ്രേമം ‘തീ’ക്കളി

കാമുകി അറിയാതെ ചുറ്റികളികൾ ഉള്ള കാമുകന്മാർ എല്ലാം സൂക്ഷിക്കണം എന്നാണു അമേരിക്കയിൽ ടെക്സസിൽ നടന്ന ഈ സംഭവം തെളിയിക്കുന്നത്. സംഭവം ഇതാണ്. സെനെയ്ഡ മേരി സൊട്ടോ എന്ന 23കാരി തന്റെ കാമുകനെ ഫോൺ ചെയ്തു

Read More »