തായ്ലന്റിൽ മധുവിധു ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും
തായ്ലന്റിൽ മധുവിധു ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ജൂണ്‍ 9 നായിരുന്നു നയന്‍താരയുടെയും വിഘ്നേഷിന്റെയും വിവാഹം. മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. സിനിമാതാരങ്ങത്തെ പ്രമുഖരെല്ലാം ചടങ്ങിൽ