ഒരിക്കലും മലയാളിക്ക് മറക്കാനാവാത്ത വിധം തകരയെ പരിചയപ്പെടുത്തിയ ആ അതുല്യ പ്രതിഭ
Vaisakh Vijayan പത്മരാജനിലൂടെ മലയാള സിനിമയിലേക്ക് പിറന്നുവീണ ‘തകര ‘എന്ന കഥാപാത്രത്തെ ജീവനോടെ കാണുന്നത് മുതുകുളത്ത് പപ്പേട്ടന്റെ തറവാട് വീട്ടിൽ അദ്ദേഹത്തിൻറെ എല്ലാവർഷവും പതിവായി നടത്തിവരുന്ന അനുസ്മരണ യോഗത്തിലാണ്. അദ്ദേഹം വളർത്തി വലുതാക്കി സിനിമ