THAKAZHI

തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ, തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം

Sunil Kumar തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ. തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം, ഉദയായുടെ ഗന്ധർവ്വക്ഷേത്രം. വിൻസെന്റ്മാസ്റ്റർ സംവിധായകനായ ഉദയാചിത്രമാണ് 1972ൽ പുറത്തുവന്ന ഗന്ധർവ്വക്ഷേത്രം.. എതിരാളികളായ മഞ്ഞിലാസും മറ്റും കലാമൂല്യമുള്ള ചിത്രങ്ങളെടുക്കുമ്പോൾ

Read More »