thalasthanam movie

റാം ജിറാവു സ്പീക്കിംഗ് എന്ന ചിത്രം കൊളുത്തി വച്ച കോമഡി തരംഗത്തിന് തിരശ്ശീല വിഴാൻ തുടക്കമിട്ട ചിത്രം

Bineesh K Achuthan ഷാജി കൈലാസ് – രൺജി പണിക്കർ – സുരേഷ് ഗോപി കൂട്ട്കെട്ടിലെ പ്രഥമ ചിത്രമായ തലസ്ഥാനം റിലീസ് ചെയ്തിട്ട് ഇന്ന് മൂന്ന് പതീറ്റാണ്ട്. 1989 ഓണം സീസണിന് മുമ്പ് റിലീസ്

Read More »