ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘തലവൻ’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു

മെയ് ഇരുപത്തിനാലിന് ചിത്രം ആഗോളവ്യപകമായി റിലീസിനെത്തും. മോളിവുഡിൽ നിരവധി സിനിമകൾ റിലീസിനെത്തുന്ന മാസമാണ് മെയ്. ഇവർക്കൊപ്പം മത്സരിക്കാൻ തന്നെയാണ് തലവനും എത്തുന്നത്.മമ്മൂട്ടിയുടെ ടർബോ, ഗുരുവായൂരമ്പലനടയിൽ, മന്ദാകിനി,തുടങ്ങിയ സിനിമകൾ മേയിലാണ് റിലീസിനെത്തുന്നത്.

നേർക്കുനേർ പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് സംവിധാനം ചെയുന്ന ‘തലവൻ’ ടീസർ

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന, ജിസ് ജോയ് സംവിധാനം ചെയുന്ന ചിത്രമാണ് തലവൻ. ചിത്രത്തിന്റെ…

ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, മമ്മൂട്ടിയുടെ ഭ്രമയുഗവും … മലയാളത്തിലെ ഫെബ്രുവരി റിലീസുകളുടെ ഒരു ലിസ്റ്റ് ഇതാ

നിരവധി മലയാള സിനിമകൾ ബിഗ് സ്‌ക്രീനിൽ പുറത്തിറങ്ങുന്നതിനാൽ, ചലച്ചിത്ര പ്രേമികൾക്ക് ഫെബ്രുവരി ആവേശകരമായ മാസമായിരിക്കും. അതിനിടയിൽ,…