
പഴയ കാല ‘ശൈലി’ സിനിമകൾക്കായി ‘കടുവാ’നന്തരം മുറവിളി ഉയരുന്നിടത്ത് തന്നെയാണ് തല്ലുമാല തിയറ്റർ പടമാകുന്നത്
കാഴ്ചയുടെ ഉന്മാദ പെരുക്കം Nidhin Nath മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ ഒന്ന് കൂടി റീഡിസൈൻ ചെയ്യുന്നുണ്ട് തല്ലുമാല. സംഭാഷ കേന്ദ്രീകൃതമായി ചുരുങ്ങി പോകുന്ന നമ്മുടെ മാസ് ശ്രേണി സിനിമയെ കാഴ്ചയുടെയും ശബ്ദത്തിന്റേതുമാണെന്ന് ഓർമപ്പെടുത്തുന്നുണ്ട്