Thampu movie

അരവിന്ദന്റെ ‘തമ്പ്’ -ന് ഇത്രയും വലിയൊരു അവാർഡ് കിട്ടിയ കാര്യം പലർക്കും അറിയില്ലായിരുന്നു

തമ്പ് Bibith Kozhikkalathil കാൻ ഫിലിംഫെസ്റ്റിവലിന്റെ ക്ലാസിക് വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരവിന്ദന്റെ തമ്പ് ആയിരുന്നു. മലയാള സിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കുകൂടിയുള്ള അംഗീകാരമായി ഇത് മാറുകയുണ്ടായി.കാഴ്ചയുടെ കലയാണ്

Read More »