thara george

സിനിമയിൽ എത്താതെ താരമായ താരാ ജോർജ്ജ്

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് കെജി ജോർജ്ജ്. മാത്രമല്ല മലയാളത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് പ്രതിഭാധനന്മാരായ സംവിധായകരുടെ എണ്ണമെടുത്താൽ അതിൽ മുൻനിരയിൽ വരുന്ന ഒരാളും. യവനികയും പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയെല്ലും …ഒക്കെ അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ഉള്ള ചില

Read More »