Tag: tharjima thava janitham
ഡബ്ബിംഗ് ‘ദുരന്ത’ ഗാനങ്ങളുടെ കഥ പറയുന്ന ‘തര്‍ജിമ തവ ജനിതം’ (ഷോര്‍ട്ട് ഫിലിം)
https://youtu.be/uo1I0Ra17jc
അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു വരുമ്പോള്‍,
അവയിലെ ഗാനങ്ങള്‍ കേട്ടു മൂക്കത്ത് വിരല്‍ വെച്ചവരാണ് നമ്മളില്‍ പലരും.
വിജയിയുടെയും സുര്യയുടെയും ഹിറ്റ് ഗാനങ്ങള്‍ പലതും
ഇത്തരം ഡബ്ബിംഗ് ചിത്രങ്ങളില്‍ 'ദുരന്ത ഗാനങ്ങള്‍' ആയി മാറുന്നത് പതിവാണ്.
യാതൊരു...