the empire of passion

Entertainment
ബൂലോകം

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

പ്രസിദ്ധ ജാപ്പനീസ് സംവിധായകനായ നഗിസ ഒഷിമയുടെ സംവിധാനത്തില്‍ 1978 ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ഹൊറര്‍ ഇറോട്ടിക് സിനിമയാണ് ”ദ എംപയര്‍ ഓഫ് പാഷന്‍ ”. ജപ്പാന്‍റെ ഉള്‍നാടന്‍ ഗ്രാമീണ ജീവിതത്തിന്‍റെ ഭാഗമായ ഒരു കര്‍ഷകന്‍റെ

Read More »