ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ
Jayan Kadakkattupara സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ദി എൻഡ്’. കൃത്യമായ ഒരു അവബോധമാണ് പകർന്നു നൽകുന്നത്. മയക്കുമരുന്നിന് അഡിക്റ്റ് ആയവർ നമ്മുടെ നാട്ടിൽ അനവധിയാണ്. എത്ര ബോധവത്കരണം നടന്നാലും ഇവരുടെ എണ്ണത്തിൽ കുറവ്