The northman

അത്രക്ക് ഉള്ളിൽ തറച്ചിരുന്നു അവനിലെ ആ രക്തദാഹം

The northman 2022/English (സിനിമാപരിചയം) Vino John ഹിസ്റ്റോറിക്കൽ ആക്ഷൻ അഡ്വഞ്ചർ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഏറ്റവും പുതിയ ഒരു ഐറ്റം പരിചയപ്പെടാം. ഒരുപക്ഷെ ദൈവം അംലെത്ന്ന് മുന്നിൽ പ്രതീക്ഷപ്പെട്ട് “ജീവനാണോ” പ്രതികാരമാണോ ”

Read More »