the teacher

Entertainment
ബൂലോകം

‘കായലും കണ്ടലും…’ അമലാ പോള്‍ നായികയാകുന്ന ‘ദ ടീച്ചര്‍’ ലെ വീഡിയോ സോങ് പുറത്തുവിട്ടു

‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് തിരക്കഥയും സംവിധാനവും നിവഹിക്കുന്ന ചിത്രമാണ് അമലാ പോള്‍ നായികയാകുന്ന ‘ദ ടീച്ചര്‍’. ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കും. ഡിസംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുന്നു.

Read More »
Entertainment
ബൂലോകം

അമല പോളിന്റെ സസ്‍പെൻസ് ത്രില്ലര്‍ ‘ദി ടീച്ചർ’, ട്രെയ്‌ലർ പുറത്തുവിട്ടു

‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് അമലാ പോളിനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ ദ ടീച്ചര്‍’. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനായ വിവേക് തന്നെയാണ്.

Read More »