Theju P Thankachan

Entertainment
ബൂലോകം

സീരിയസ് ആവാൻ റോയിയെ പ്രേരിപ്പിച്ച ഘടകം അയാളുടെ ഉള്ളിലെ പ്രണയമായിരുന്നു

Theju P Thankachan ആണുങ്ങൾ നന്നാവാൻ അവരെപ്പിടിച്ചു കെട്ടിക്കുന്ന ഒരേർപ്പാട് ഉണ്ട് നാട്ടിൽ. ഉത്തരവാദിത്തം ഇല്ലാത്തവരും എടുത്തുചാട്ടക്കാരുമായ ആണ്മക്കളുടെ തലതിരിവ് നേരെയാക്കി എടുക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി മാതാപിതാക്കൾ ചെയ്യുന്നൊരു പരിപാടി.കാര്യഗൗരവം ഉള്ളവരായിരിക്കും മിക്ക

Read More »
Entertainment
ബൂലോകം

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്, കുറിപ്പ്

Theju P Thankachan ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്, കുറിപ്പ് അതിൽ ആദ്യത്തേത് ആണ് ലൂസിഫർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോഹൻലാലിന് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള ഒരേയൊരു

Read More »
Entertainment
ബൂലോകം

5 സെക്കന്റ് എന്ന ചെറുനേരത്തെ അതിജീവിക്കാൻ പാങ്ങില്ലാത്തവർക്കിടയിൽ 30 സെക്കന്റ് എന്ന ക്ഷമനേരത്തെ ജയിച്ച അനി ഒരു ജീനിയസ് ആണ്

Theju P Thankachan സൊമാറ്റോയും സ്വിഗ്ഗിയുമെല്ലാം കോടിക്കണക്കിന് രൂപ മുടക്കി യൂട്യൂബിലെ അഞ്ചു സെക്കന്റ് നീളമുള്ള ആഡ് വിൻഡോ സ്വന്തം കുത്തകയാക്കി വെച്ചിരിക്കുന്നത് തങ്ങളുടെ സേവനം ജനങ്ങളിലേക്ക് ഇടതടവില്ലാതെ കടത്തിവിടാൻ വേണ്ടിയാണ്. വല്ലതും കഴിക്കുന്നതിനെ

Read More »
Entertainment
ബൂലോകം

ഓടി രക്ഷപ്പെടാൻ സാധിക്കാത്ത സുകുമാരക്കുറുപ്പാണ് ജോർജ് കുട്ടി

Theju P Thankachan കേരളത്തിൽ നിന്നപ്രത്യക്ഷനായി വർഷങ്ങൾ പിന്നിട്ടതിന് ശേഷവും സുകുമാര കുറുപ്പിന്റെ വീട്ടുകാരെയും ചുറ്റുപാടിനെയുമൊക്കെ നിരീക്ഷിക്കാനായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കേരള സർക്കാർ സ്വന്തം ചിലവിൽ ആ കൊടും കുറ്റവാളിയുടെ വീടിന് സമീപത്ത്

Read More »
Featured
ബൂലോകം

പുരുഷൻ തേക്കുമ്പോൾ അവൻ ജനപ്രിയ സിനിമയിലെ നായകൻ, ഒരു പെണ്ണ് ചെയ്യുമ്പോൾ അവൾ നെഗറ്റീവ് ഷെയ്ഡ് ഉള്ള തേപ്പുകാരി

Theju P Thankachan പ്രവാസിയായ ഒരുത്തൻ തന്റെ സഹപ്രവർത്തകയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. ആ പെണ്കുട്ടിക്ക് ഇവനേയും ഇഷ്ടമാവുന്നു. പ്രണയംതുടങ്ങി കുറച്ച് നാൾ ആയപ്പോഴേക്കും സ്വന്തം ധൂർത്ത് കാരണം കടക്കാരനാകേണ്ടി വന്ന കാമുകന് കടക്കെണിയിൽ നിന്ന്

Read More »
Entertainment
ബൂലോകം

‘അയാളും ഞാനും തമ്മിൽ’ – ‘മഹേഷിന്റെ പ്രതികാരം’ ചില ‘അടി’ താരതമ്യങ്ങൾ

‘അയാളും ഞാനും തമ്മിൽ’ – ‘മഹേഷിന്റെ പ്രതികാരം’ ചില ‘അടി’ താരതമ്യങ്ങൾ Theju P Thankachan അടി കിട്ടി നന്നാവുന്ന കഥാപാത്രങ്ങൾ സിനിമകളിൽ ധാരാളം ഉണ്ട്. മഹേഷ് ഭാവന അതിനൊരു ക്ലാസിക് ഉദാഹരണമാണ്. രണ്ട്

Read More »
Entertainment
ബൂലോകം

രഞ്ജിത്തിനെ പോലൊരു ചലച്ചിത്രകാരൻ തന്റെ സിനിമയ്ക്കുള്ളിൽ പ്രതിപാദിച്ച മറ്റൊരു സിനിമയെ കുറിച്ച്

Theju P Thankachan 2008ൽ ഇറങ്ങിയ തിരക്കഥയിലെ ഒരു ഡയലോഗ് കാരണം കണ്ടു നോക്കിയ, 99ൽ റിലീസ് ആയ ഒരു പടത്തിലെ അതേ പോലുള്ള പാത്ര സൃഷ്ടി പിന്നീട് 2011ൽ പുറത്ത് വന്ന മറ്റൊരു

Read More »
Entertainment
ബൂലോകം

തളത്തിൽ ദിനേശൻ വെറുതെയങ്ങു സംശയരോഗിയായതല്ല, വില്ലൻ ആ വീട് തന്നെയാണ്

Theju P Thankachan മോണോലോഗുകൾ കൂടുതലായി ഉപയോഗിച്ചാണ് തളത്തിൽ ദിനേശന്റെ പല പ്രശ്നങ്ങളെയും തിരക്കഥാകൃത്ത് കാണികളിലേക്ക് എത്തിക്കുന്നത്. ഇതിന് കാരണം ദിനേശന്റേത് വളരെ പ്രത്യേകതകളുള്ള പാത്രസൃഷ്ടി ആയത് കൊണ്ടാണ്. സ്ഥിരമായി വീട്ടുകാരാൽ പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും

Read More »

പ്രണയിനി മറ്റൊരാളെ വരിക്കുന്നതും കാമുകൻ വേറൊരു പെണ്ണിന് വരണമാല്യം ചാർത്തുതും കണ്ടുനിൽക്കേണ്ട അവസ്ഥ മനുഷ്യർക്ക് ഉണ്ടാകരുതേ..

Theju P Thankachan ഇനിയൊരു പ്രണയാങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് സ്വയം കരുതുന്ന ആണുങ്ങളിൽ പലരും സ്വന്തം നാട്ടുകാരിയെ, സഹപ്രവർത്തകയെ, സഹപാഠിയെ ഒക്കെ ഡെയ്റ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.പിരിഞ്ഞതിന് ശേഷം മുൻകാമുകിയെ അഭിമുഖീകരിക്കേണ്ടി വരുന്നതിലെ

Read More »
Entertainment
ബൂലോകം

ശ്രീനിവാസന്റെ കാമുകീകാമുകന്മാർ എല്ലാം തന്നെ അരക്ഷിതാവസ്ഥ നേരിടുന്നവരും മുട്ടത്തോടിന്റെ കനമുള്ള ഈഗോ വഹിക്കുന്നവരുമായിരുന്നു

Theju P Thankachan നാടോടിക്കാറ്റിലെ ദാസനും വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും സന്ദേശത്തിലെ സിദ്ദിഖിന്റെ മണ്ണോഫീസറും എന്ന് വേണ്ട സകല ശ്രീനിവാസൻ കാമുകന്മാരും അതിഭയങ്കരമായ അരക്ഷിതാവസ്ഥ നേരിടുന്നവരാണ്. മാതാപിതാക്കൾ മരിച്ചത്കൊണ്ട് അനാഥർ ആയി പോയതാണ് ആദ്യം സൂചിപ്പിച്ച

Read More »

Most Popular: