മേലേപ്പറമ്പിൽ ആൺവീടും തേന്മാവിൻ കൊമ്പത്തും ഒരാളെഴുതിയ ഒരേ വൺലൈൻ സ്റ്റോറിയാണ് , ആ കഥയിങ്ങനെ
കിരൺ സഞ്ജു ഒരിക്കൽ ഗിരീഷ് പുത്തഞ്ചേരി ഒരു വൺ ലൈൻ കഥ എഴുതി. നായകൻ സ്വന്തം നാടിന്റെ പുറത്തു പോവുകയും യാദൃശ്ചികമായി ഒരു പെണ്ണിനെ കിട്ടുന്നതും അവളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും അവളെ നായകന്റെ