Home Tags Thief

Tag: thief

കള്ളന്മാരായാലും ശരി ഇത്ര ദ്രോഹമൊന്നും ആരോടും കാണിക്കരുത്, പ്രത്യേകിച്ച് ഒരു വിദ്യാർത്ഥിനിയോട്

0
ജിഷ പള്ളിയത്ത് എന്ന ഗവേഷകവിദ്യാർത്ഥിനിക്കുണ്ടാകുയ ദുരനുഭവം ആണ്. വിലപ്പെട്ടപലതും മോഷ്ടിക്കപ്പെട്ട കൂട്ടത്തിൽ പഠനകാര്യങ്ങൾ അടങ്ങിയ ലാപ്ടോപ്പും നഷ്ടമായി. മനഃസാക്ഷിയില്ലാത്ത തസ്കരന്മാരോട് ജിഷ അഭ്യർത്ഥിക്കുന്നു അതെങ്കിലും മടക്കി നൽകാൻ. ജിഷയുടെ പോസ്റ്റ് വായിക്കാം.

കയ്യും കാലും കൂട്ടിക്കെട്ടി കള്ളനെന്ന് ആരോപിച്ചു യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന ദയനീയ രംഗം

0
ഒരു കള്ളന്‍ ആണെങ്കിലും അവനെക്കാള്‍ അധപതിച്ചു പോയല്ലോ ദൈവമേ ഈ സമൂഹം എന്നോര്‍ത്ത് നിലവിളിക്കാനെ നമുക്ക് സാധിക്കൂ.

6 വയസ്സുകാരി സെക്കന്റുകള്‍ക്കകം 500,000 സൌദി റിയാല്‍ മോഷ്ടിക്കുന്ന വീഡിയോ

0
സൌദിയില്‍ ഒരു ജ്വല്ലറിയില്‍ പര്‍ച്ചേസിന് വന്ന 2 പര്‍ദ്ദ ധാരിണികളുടെ കൂടെ ഉണ്ടായിരുന്ന 6 വയസ്സുകാരി കുഞ്ഞു ഏതാനും നിമിഷങ്ങള്‍ കൊണ്ട് അമ്മയുടെ ബാഗിലാക്കിയത് 500,000 സൌദി റിയാല്‍

കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങള്‍

1
നാല്മണി ആയി ബെല്ലടിച്ചതോടെ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസ്സില്‍നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്‌ക്കൂള്‍ ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സില്‍ കയറാനും അവിടെയുള്ള ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്‌യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താന്‍ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

0
പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈയിടെയായി പല 'പരിഹാരങ്ങളും' ഉണ്ടായിട്ടുണ്ട്. വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ് ഒരു അനുഭവകഥ ആസ്പദമാക്കി ഇവിടെ പറയുന്നത്.

മോഷ്‌ടിക്കുന്ന കുട്ടികള്‍ മനോരോഗത്തിന്റെ പിടിയില്‍

ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്‌. ഇവര്‍ മോഷ്‌ടിക്കുന്ന പലതും നിസ്സാര വസ്‌തുക്കളാകാം. ചിലപ്പോള്‍ വില കൂടിയവയും.

ലോകത്തെ ഞെട്ടിച്ച മോഷണങ്ങളും പിടിച്ചുപറികളും !

0
ചര്‍ച്ച വിഷയമായി മാറിയ മോഷണങ്ങളും പേടി സ്വപ്നമായി മാറിയ കള്ളന്മാരും...

കള്ളന്‍ യുവതിയുടെ ബാഗ് കൊണ്ടുപോയി; യുവതി കള്ളന്റെ ബൈക്കും

0
ബൈക്ക് നഷ്ടപ്പെട്ട മോഷ്ടാവ് കുറേ ദൂരം പിന്നാലെ ഓടുന്ന കാഴ്ചയും സംഭവ സ്ഥലത്തെ സിസിടിവി വീഡിയോയില്‍ കാണാം.

മോഷണം

0
മോഷണം ഒരു കലയാണ്. വളരെ സൂക്ഷ്മമായി ചെയ്യേണ്ട വളരെ എകാഗ്രത വേണ്ട ഒരു കര്‍ത്തവ്യം.

കാര്‍ മോഷ്ടിക്കുമെന്നു പേടിയുണ്ടോ? ഈ വീഡിയോ കണ്ടു നോക്ക്!!!

0
നിങ്ങളുടെ കാര്‍, പാര്‍ക്കിങ്ങില്‍ നിന്നും ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുമോ എന്ന് പേടിയുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. കാര്‍ മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു രസകരമായ ഐഡിയ ഈ വീഡിയോയില്‍ കാണാം. കണ്ടിട്ട് ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..

ചരിത്രത്തിലെ ഏറ്റവും മോശം പോലിസ് സ്കെച്ച്; അതുപയോഗിച്ച് ആളെയും കിട്ടി !

0
ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും മോശം പോലിസ് സ്കെച്ചായിരിക്കുമിത്. ഒന്നും രണ്ടും ക്ലാസ്സിലെ പിള്ളേര്‍ ഇതിലും നന്നായി വരക്കും എന്നതാണ് സത്യം. എങ്കിലും ഈ ചിത്രം കണ്ടു ഒരു പോലിസ് ഓഫീസര്‍ പ്രതിയെ പിടികൂടുക കൂടി ചെയ്താലോ? പാരീസിലാണ് സംഭവം നടന്നത്.

പോക്കറ്റടിക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്താനായി ഇറക്കിയത് പോക്കറ്റടിക്കാരെ – വീഡിയോ !

0
പോക്കറ്റടിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി തെരുവിലേക്ക് ഇറങ്ങിയത് ഉഗ്രന്‍ പോക്കറ്റടിക്കാര്‍ ആണെന്നറിയുമ്പോള്‍ നിങ്ങള്‍ ഒന്ന് നെറ്റി ചുളിക്കും. ഇവര്‍ തെരുവില്‍ ഇറങ്ങി കൂളായി മറ്റുള്ളവരുടെ ബാഗിലും പോക്കറ്റിലും കയ്യിടുന്നത് കാണുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും ഞെട്ടും

കള്ളനെ പിടികൂടാന്‍ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടത് കള്ളന്റെ ടപ്പാം കുത്ത്

0
ഒന്നാംതരം കള്ളന്മാര്‍ക്ക് വരെ തങ്ങളുടെ കവര്‍ച്ചക്ക് മുന്പ് ഒരു വിശ്രമം ആവശ്യമായി വന്നേക്കും. ഇവിടെ തന്റെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടാന്‍ വേണ്ടി സിസിടിവി പരിശോധിച്ച വീട്ടമ്മയാണ് രസകരമായ രംഗങ്ങള്‍ കണ്ടു വിഷമത്തിനിടയിലും പൊട്ടിച്ചിരിച്ചത്

സ്മാര്‍ട്ട്‌ ആയ ചെറുപ്പക്കാര്‍ക്കായി ഇതാ ഒരു സ്മാര്‍ട്ട്‌ ആപ്പുമായി ഒരു സ്മാര്‍ട്ട്‌ ടീം

0
ആന്‍ഡ്രോയിഡ് അരങ്ങു തകര്‍ക്കുന്ന ഈ ആധുനിക യുഗത്തില്‍ സ്മാര്‍ട്ട്‌ ഫോണ്‍ കളഞ്ഞുപോയാലും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഈ കൊച്ചു സ്മാര്‍ട്ട്‌ കമ്പനി പറയുന്നത്. സ്വന്തം കയ്യിലെ കാശ് കൊടുത്തു വാങ്ങിയ ഫോണ്‍ പോയാലും കുഴപ്പമില്ലെന്നു പറയുന്നത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ടാലെ ! ദേഷ്യപ്പെടുന്നതിനു മുന്‍പ് ഈ കമ്പനി പറയുന്നത് ഒന്നു കേള്‍ക്കു.

ഒരു പോക്കറ്റടിക്കാരന്റെ മനസ്സലിഞ്ഞപ്പോള്‍ സംഭവിച്ചത് !

0
ചൈനക്കാരനായ ഒരു ഐഫോണ്‍ കള്ളനായ ഒരു പോക്കറ്റടിക്കാരന്റെ മനസ്സലിഞ്ഞപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടും.

നെറ്റില്‍ തരംഗമായി മാറിയ കള്ളന്മാര്‍ക്കുള്ള ചില കത്തുകള്‍ !

0
കള്ളന്മാര്‍ക്ക് കവര്‍ച്ചക്ക് വിധേയനായ കക്ഷി കത്തെഴുതിയാല്‍ എങ്ങിനെയിരിക്കും? അതല്ലെങ്കില്‍ തന്റെ വിലപിടിപ്പുള്ള എന്തെങ്കിലും കവര്‍ച്ച ചെയ്ത വ്യക്തിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് ആരെങ്കിലും കത്തെഴുതിയാലോ? രസകരമായിരിക്കില്ലേ അവ വായിക്കുവാന്‍? കണ്ടു നോക്കൂ ചില പോസ്റ്ററുകള്‍ (എല്ലാം ഒറിജിനല്‍ ആണെന്ന് പ്രത്യേകം അറിയിക്കുന്നു)

കള്ളന്‍ വീട് തന്നെ മോഷ്ടിച്ച് കടന്നു കളഞ്ഞു !

0
കള്ളന്മാര്‍ മാല മോഷ്ടിക്കുക, കാര്‍ മോഷ്ടിക്കുക എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള്‍ . എന്നാല്‍ ഇവിടെ ഒരു കള്ളന്‍ അല്ലെങ്കില്‍ കള്ളന്മാര്‍ മോഷ്ടിച്ചിരിക്കുന്നത് ഒരു വീട് തന്നെ ആണെന്നറിയുമ്പോള്‍ ആണ് നിങ്ങള്‍ ഞെട്ടുക.

ഗള്‍ഫില്‍ കള്ളന്‍മാര്‍ക്കിത് നല്ലകാലം

0
കൊടും ചൂടില്‍ നിന്നും നാടിലേക്ക് രക്ഷ തേടി നാട്ടില്‍ പോയവരെയും, കുട്ടികളുമൊത്ത് നാട്ടില്‍ വെക്കേഷന് പോയവരെയും കാത്ത് ഗള്‍ഫില്‍ കാത്തിരിക്കുന്നത് പൊളിഞ്ഞ വാതിലുകളും കാലിയായ അലമാരകളും. ദുബായിലെയും ഷാര്‍ജയിലേയും ഫ്‌ലാറ്റുകളില്‍ ഇപ്പോള്‍ കള്ളന്‍മാരുടെ വിഹാര കേന്ദ്രമാണ്. ഇതു മുന്‍കൂട്ടികണക്കാക്കി പോലീസ് മുന്‍കരുതല്‍ എന്നപോലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ പോലും പ്രവാസികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.